രണ്ടും കേൾക്കുമ്പോൾ ഏതാണ്ട് ഒരുപോലെ തോന്നു എങ്കിലും രണ്ടും രണ്ടു ധ്രുവങ്ങൾ ആണ്
ഒന്ന് നമ്മൾ ബുദ്ധിപരമായി ചിന്തിച്ചു ഏതാണ് ശെരി ഏതാണ് തെറ്റ് എന്ന് മനസിലാക്കുന്നത്
മറ്റേത് തെറ്റ് ആയാലും ശെരി ആയാലും
എന്റെ ശെരി ആണ് ശെരി എന്ന് പോലെ നമ്മൾ ചെയ്യുന്നത്.
ചിലപ്പോൾ ഈ വിവേചനാധികാരം നമ്മൾക് എളുപ്പം ദഹിക്കണം എന്നില്ല
എനിരുന്നാലും അത് വിവേചനാധികാരം
ആണ് അതിൽ ഒന്നും ചെയാൻ ഇല്ല എന്നും അത് ഒരിക്കൽ പോലും വിവേക പരമോ അല്ലെങ്കിൽ നീതിയുക്തമായോ ഉള്ള ചിന്തയിൽ നിന്ന് ആയിരിക്കുന്നില്ല എന്ന് മനസിലാക്കിയാൽ നല്ലത്
എപ്പോയൊക്കെ നിങ്ങൾ വിവേചനാധികാരം ഉപയോഗിക്കുമോ വേണ്ടായോ എന്നത് തികച്ചും വ്യകതി പരമായ കാര്യം ആണ് എങ്കിൽ കൂടിയും മറ്റുള്ളവർക് അത് വിഷമം പ്രധാനം ചെയ്യാതിരിക്കാൻ ശ്രധികുക