വിളിക്കട്ടെ...?
എന്തിന്....?
വെറുതെ മിണ്ടാൻ...?
കളി തരാൻ ഉദ്ദേശം ഉണ്ടോ???
ഇല്ല,
പിന്നെന്തിനാ വിളിക്കുന്നെ.....?
വെറുതെ മിണ്ടാൻ.... അങ്ങനെ തോന്നി...
വെറുതെ മിണ്ടിയാൽ....വെറുതെ അറ്റാച്ച് ആവും... നീ പ്രേമിക്കും അല്ലെങ്കിൽ നിനക്ക് ക്രഷ് തോന്നും... എനിക്കും... ഒടുക്കം മിണ്ടി മിണ്ടി കുറച്ചു അടുക്കുമ്പോ ഞാൻ മുങ്ങും....അങ്ങനെ ആണ് ചരിത്രം..
I'm a leaver......
നിന്റെ കുഴപ്പം അല്ല... എന്റെയും അല്ല... Karmic cycles...
ങും... ശെരി... എന്നാ...
ശെരി.. ബൈ...