സ്വന്തമാക്കാൻ പറ്റാത്ത ചിലതുണ്ട് ഈ ഭൂമിയിൽ..... ഉള്ളു നീറുന്ന വേദനയോടെ അത് മനസിലാക്കി പിന്നിട്ടു പോകുന്ന നിമിഷങ്ങളുമുണ്ട്..........എങ്കിലും,
ഇടയ്ക്കിടക് ആഗ്രഹങ്ങളുടെ പുസ്തകം തുറന്ന് വെറുതെ പ്രാർത്ഥിക്കും "അടുത്ത ജന്മം എങ്കിലും എനിക്കായ് തരണേ "
ഇടയ്ക്കിടക് ആഗ്രഹങ്ങളുടെ പുസ്തകം തുറന്ന് വെറുതെ പ്രാർത്ഥിക്കും "അടുത്ത ജന്മം എങ്കിലും എനിക്കായ് തരണേ "