thankuuuNice![]()

thankuuuNice![]()
thankyou!!well portrayed and beautifully written![]()
അങ്ങനെ ആവട്ട് !!ശരത്കാലം നിങ്ങളെ തളർത്താതെ ഇരിക്കട്ടെ.. എപ്പോഴും വസന്തകാലമാവട്ടെ![]()
ഇതിൽ അനാദിയിൽ ഉണ്ടായ രണ്ട് ജീവകണികകളുടെ പരിണാമമാണ് നമ്മൾ എന്നല്ലേ, അന്നുമുതൽ ഇന്നിലേക്കുള്ള വഴിയാണത്. അത് ഒരിക്കലും എളുപ്പം ഉള്ളതായിരിക്കില്ല, അങ്ങനെ കലർന്നും തളർന്നും മറന്നും ഒക്കെ കടന്ന് ഇപ്പോ ഈ നേരത്ത് എത്തിനിൽക്കുമ്പോൾ ആ വഴി എത്ര ദുഷ്കരം ആയിരുന്നിരിക്കണം അല്ലെങ്കിൽ കാലം നൽകിയ ഒരു പ്രഹേളിക പോലെ ഒന്ന്, ആ അർത്ഥത്തിൽ ആണ് കറുത്ത വഴികൾ എന്ന് പറഞ്ഞത്.ആഹാ പൊളിച്ചു. ഇതിൽ കറുത്ത വഴികൾ, കറുത്ത സൂര്യൻ ഇങ്ങനെ ഉപമിക്കാൻ കാരണം എന്താ.
ഇതിൽ അനാദിയിൽ ഉണ്ടായ രണ്ട് ജീവകണികകളുടെ പരിണാമമാണ് നമ്മൾ എന്നല്ലേ, അന്നുമുതൽ ഇന്നിലേക്കുള്ള വഴിയാണത്. അത് ഒരിക്കലും എളുപ്പം ഉള്ളതായിരിക്കില്ല, അങ്ങനെ കലർന്നും തളർന്നും മറന്നും ഒക്കെ കടന്ന് ഇപ്പോ ഈ നേരത്ത് എത്തിനിൽക്കുമ്പോൾ ആ വഴി എത്ര ദുഷ്കരം ആയിരുന്നിരിക്കണം അല്ലെങ്കിൽ കാലം നൽകിയ ഒരു പ്രഹേളിക പോലെ ഒന്ന്, ആ അർത്ഥത്തിൽ ആണ് കറുത്ത വഴികൾ എന്ന് പറഞ്ഞത്.
കറുത്തസൂര്യൻ അന്തിമമായ മരണമാണ് .. വാർദ്ധ്യകത്തിലെ അവശതകൾ എന്നോണമുള്ള ചിലന്തി നൂലുകളുടെ ബന്ധനത്തിനിടയിലും മരണത്തെ .. ഈ കാലത്തെ .. നമ്മളെന്നേ എന്ന് തോൽപ്പിച്ചു കഴിഞ്ഞു എന്ന് പരസ്പരം കണ്ണടച്ച് ചിരിച്ച് മൃതിയെ പുൽകുന്ന രണ്ട് ലില്ലിപ്പൂക്കളാവണം എന്നർത്ഥം..
Illlennnn.. elllam athupole thanne.ഒരു വരിപോലും മാറിയിട്ടില്ലല്ലോ ല്ലേ![]()
Ne oru sambhavam ahn kettta... nthoram kazhivaഇതിൽ അനാദിയിൽ ഉണ്ടായ രണ്ട് ജീവകണികകളുടെ പരിണാമമാണ് നമ്മൾ എന്നല്ലേ, അന്നുമുതൽ ഇന്നിലേക്കുള്ള വഴിയാണത്. അത് ഒരിക്കലും എളുപ്പം ഉള്ളതായിരിക്കില്ല, അങ്ങനെ കലർന്നും തളർന്നും മറന്നും ഒക്കെ കടന്ന് ഇപ്പോ ഈ നേരത്ത് എത്തിനിൽക്കുമ്പോൾ ആ വഴി എത്ര ദുഷ്കരം ആയിരുന്നിരിക്കണം അല്ലെങ്കിൽ കാലം നൽകിയ ഒരു പ്രഹേളിക പോലെ ഒന്ന്, ആ അർത്ഥത്തിൽ ആണ് കറുത്ത വഴികൾ എന്ന് പറഞ്ഞത്.
കറുത്തസൂര്യൻ അന്തിമമായ മരണമാണ് .. വാർദ്ധ്യകത്തിലെ അവശതകൾ എന്നോണമുള്ള ചിലന്തി നൂലുകളുടെ ബന്ധനത്തിനിടയിലും മരണത്തെ .. ഈ കാലത്തെ .. നമ്മളെന്നേ എന്ന് തോൽപ്പിച്ചു കഴിഞ്ഞു എന്ന് പരസ്പരം കണ്ണടച്ച് ചിരിച്ച് മൃതിയെ പുൽകുന്ന രണ്ട് ലില്ലിപ്പൂക്കളാവണം എന്നർത്ഥം..
Wowwww…നിന്റെ സജലമായ കണ്ണുകളിൽ
പ്രേമത്തിന്റെ കുവലയങ്ങൾ മൊട്ടിട്ടനാൾക്കും എന്നോ മുന്നേ,
നമ്മൾ ഒന്നായിരിന്നിരിക്കണം ..
ഉൽപത്തിയുടെ അടിവേരിൽ നിന്നാദ്യമായ് പടർന്ന ജീവകണികകൾ,
പരസ്പരം പങ്കുവെച്ച ചുംബനങ്ങളാൽ തപിച്ചുയർന്ന,
ഊഷ്മാവിൽനിന്നുതിർന്ന് വീണതാവണം നമ്മൾ.
കാലം അന്നുമുതൽ വച്ചുനീട്ടിയ കറുത്തവഴികളിൽ,
കനലുപോലെ തെളിഞ്ഞും തളർന്നും കലർന്നും മറന്നും ,
ഇന്നിന്റെ ദൂരം തേടിയലഞ്ഞ,
രണ്ട് ജീവതന്തുക്കളുടെ പരിണാമമാണ് നമ്മൾ.
ഇനി പരിണയത്തിന്റെ മാഘമാസമാണ്…
കടലെടുത്ത കറുത്തവഴികളിൽ,
നിന്റെ നിറുകയിലെന്നോണം,
സൂര്യകാന്തം സിന്ദൂരം ചാർത്തുമ്പോൾ,
നിന്റെ ചുവന്ന നെറ്റിയിൽ തളർന്നുറങ്ങുന്ന മുടിയിഴകളെ ,
എന്റെ ചുണ്ടുകൾക്കിടയിലമർത്തിവയ്ക്കാം..
കണ്ണുകളിൽ വിരിഞ്ഞ ഇന്ദീവരദലങ്ങളെ,
നിന്റെ സ്വർണ്ണരോമങ്ങൾ ശയിക്കുന്ന നാഭിയിൽ കോർത്തുവയ്ക്കാം..
നാണം കണ്ണിറുക്കുന്ന നേരത്ത്,
മകരന്ദം കിനിയുന്ന ജനിയുടെ പൂക്കളിൽ,
നാളെയെ തേടുന്ന മദനനാവാം..
ഒടുവിൽ പോക്കുവെയിലിന്റെ കമ്പളങ്ങൾ കീറിമാറ്റി,
കറുത്തസൂര്യൻ ഉദിക്കുമ്പോൾ..
കഥ പറഞ്ഞുറങ്ങാൻ കൊതിയുള്ള,
ചിലന്തിനൂലുകൾക്കിടയിലൂടെ പരസ്പരം കണ്ണിറുക്കി ചിരിക്കുന്ന,
രണ്ട് ലില്ലി പൂക്കളാവാം ..
- Mozart
@Mastani
View attachment 293000
എല്ലാം നിന്റെ ഐശ്വര്യം ആണെന്ന് !!Ne oru sambhavam ahn kettta... nthoram kazhiva![]()
thanksWowwww…
Adipoli.... Best wishes to the both of youനിന്റെ സജലമായ കണ്ണുകളിൽ
പ്രേമത്തിന്റെ കുവലയങ്ങൾ മൊട്ടിട്ടനാൾക്കും എന്നോ മുന്നേ,
നമ്മൾ ഒന്നായിരിന്നിരിക്കണം ..
ഉൽപത്തിയുടെ അടിവേരിൽ നിന്നാദ്യമായ് പടർന്ന ജീവകണികകൾ,
പരസ്പരം പങ്കുവെച്ച ചുംബനങ്ങളാൽ തപിച്ചുയർന്ന,
ഊഷ്മാവിൽനിന്നുതിർന്ന് വീണതാവണം നമ്മൾ.
കാലം അന്നുമുതൽ വച്ചുനീട്ടിയ കറുത്തവഴികളിൽ,
കനലുപോലെ തെളിഞ്ഞും തളർന്നും കലർന്നും മറന്നും ,
ഇന്നിന്റെ ദൂരം തേടിയലഞ്ഞ,
രണ്ട് ജീവതന്തുക്കളുടെ പരിണാമമാണ് നമ്മൾ.
ഇനി പരിണയത്തിന്റെ മാഘമാസമാണ്…
കടലെടുത്ത കറുത്തവഴികളിൽ,
നിന്റെ നിറുകയിലെന്നോണം,
സൂര്യകാന്തം സിന്ദൂരം ചാർത്തുമ്പോൾ,
നിന്റെ ചുവന്ന നെറ്റിയിൽ തളർന്നുറങ്ങുന്ന മുടിയിഴകളെ ,
എന്റെ ചുണ്ടുകൾക്കിടയിലമർത്തിവയ്ക്കാം..
കണ്ണുകളിൽ വിരിഞ്ഞ ഇന്ദീവരദലങ്ങളെ,
നിന്റെ സ്വർണ്ണരോമങ്ങൾ ശയിക്കുന്ന നാഭിയിൽ കോർത്തുവയ്ക്കാം..
നാണം കണ്ണിറുക്കുന്ന നേരത്ത്,
മകരന്ദം കിനിയുന്ന ജനിയുടെ പൂക്കളിൽ,
നാളെയെ തേടുന്ന മദനനാവാം..
ഒടുവിൽ പോക്കുവെയിലിന്റെ കമ്പളങ്ങൾ കീറിമാറ്റി,
കറുത്തസൂര്യൻ ഉദിക്കുമ്പോൾ..
കഥ പറഞ്ഞുറങ്ങാൻ കൊതിയുള്ള,
ചിലന്തിനൂലുകൾക്കിടയിലൂടെ പരസ്പരം കണ്ണിറുക്കി ചിരിക്കുന്ന,
രണ്ട് ലില്ലി പൂക്കളാവാം ..
- Mozart
@Mastani
View attachment 293000
നിന്റെ സജലമായ കണ്ണുകളിൽ

Thanks !!Adipoli.... Best wishes to the both of you![]()
കുറേ നാൾ ആയല്ലോ കണ്ടിട്ട് !!nannayi express cheythitt und..
Oru 2-3 pravasyam vayich, ithil kurach vaakukalude artham google daivathodu chodichapol aashayam manasilayi ( ennu karuthunnu). Aswadichu vayichu.നിന്റെ സജലമായ കണ്ണുകളിൽ
പ്രേമത്തിന്റെ കുവലയങ്ങൾ മൊട്ടിട്ടനാൾക്കും എന്നോ മുന്നേ,
നമ്മൾ ഒന്നായിരിന്നിരിക്കണം ..
ഉൽപത്തിയുടെ അടിവേരിൽ നിന്നാദ്യമായ് പടർന്ന ജീവകണികകൾ,
പരസ്പരം പങ്കുവെച്ച ചുംബനങ്ങളാൽ തപിച്ചുയർന്ന,
ഊഷ്മാവിൽനിന്നുതിർന്ന് വീണതാവണം നമ്മൾ.
കാലം അന്നുമുതൽ വച്ചുനീട്ടിയ കറുത്തവഴികളിൽ,
കനലുപോലെ തെളിഞ്ഞും തളർന്നും കലർന്നും മറന്നും ,
ഇന്നിന്റെ ദൂരം തേടിയലഞ്ഞ,
രണ്ട് ജീവതന്തുക്കളുടെ പരിണാമമാണ് നമ്മൾ.
ഇനി പരിണയത്തിന്റെ മാഘമാസമാണ്…
കടലെടുത്ത കറുത്തവഴികളിൽ,
നിന്റെ നിറുകയിലെന്നോണം,
സൂര്യകാന്തം സിന്ദൂരം ചാർത്തുമ്പോൾ,
നിന്റെ ചുവന്ന നെറ്റിയിൽ തളർന്നുറങ്ങുന്ന മുടിയിഴകളെ ,
എന്റെ ചുണ്ടുകൾക്കിടയിലമർത്തിവയ്ക്കാം..
കണ്ണുകളിൽ വിരിഞ്ഞ ഇന്ദീവരദലങ്ങളെ,
നിന്റെ സ്വർണ്ണരോമങ്ങൾ ശയിക്കുന്ന നാഭിയിൽ കോർത്തുവയ്ക്കാം..
നാണം കണ്ണിറുക്കുന്ന നേരത്ത്,
മകരന്ദം കിനിയുന്ന ജനിയുടെ പൂക്കളിൽ,
നാളെയെ തേടുന്ന മദനനാവാം..
ഒടുവിൽ പോക്കുവെയിലിന്റെ കമ്പളങ്ങൾ കീറിമാറ്റി,
കറുത്തസൂര്യൻ ഉദിക്കുമ്പോൾ..
കഥ പറഞ്ഞുറങ്ങാൻ കൊതിയുള്ള,
ചിലന്തിനൂലുകൾക്കിടയിലൂടെ പരസ്പരം കണ്ണിറുക്കി ചിരിക്കുന്ന,
രണ്ട് ലില്ലി പൂക്കളാവാം ..
- Mozart
@Mastani
View attachment 293000
ഞാനും... എന്നെ കാണാതായിട്ട് തിരഞ്ഞോണ്ട് ഇരിക്കുകയാണ്...കുറേ നാൾ ആയല്ലോ കണ്ടിട്ട് !!
Thankyouuu !!!Oru 2-3 pravasyam vayich, ithil kurach vaakukalude artham google daivathodu chodichapol aashayam manasilayi ( ennu karuthunnu). Aswadichu vayichu.![]()
Ezhuth okke aayitt thirich verooo !!ഞാനും... എന്നെ കാണാതായിട്ട് തിരഞ്ഞോണ്ട് ഇരിക്കുകയാണ്...