ശരിയാണ്… നമ്മൾ രണ്ടുപേരും മാറിയിട്ടില്ല,.
ഞാൻ നിന്നെയും മറന്നില്ല...
നീ എന്നെയും മറന്നില്ല...
പക്ഷേ..., ഇന്ന് ഞാനും നീയും മറവി കൊണ്ട് തോല്പിക്കാൻ ശ്രമിക്കുന്നത് ആ പഴയ നമ്മളെയാണ്.
.
ശരിയാണ്… നമ്മൾ രണ്ടുപേരും മാറിയിട്ടില്ല,
മാറിയത് സമയം മാത്രമാണ്—
എങ്കിലും ഓർമ്മകൾ ഇന്നും അതുപോലെ തന്നെ ജീവിച്ചിരിക്കുന്നു