പ്രണയം മഴയാണെന്ന് നീ പറഞ്ഞു,
പെയ്തിറങ്ങവെ കുടചൂടിനിന്നു.!
സൂര്യനെ ഇഷ്ടമാണെന്നു പറഞ്ഞു.!
പകലുദിച്ചപ്പോൾ തണൽതേടിയലഞ്ഞു.!
പ്രണയം കാറ്റിനോടെന്നു പറഞ്ഞു.!
തഴുകാനണയും മുൻപേ ജാലകങ്ങളടച്ചു.!
ഒടുവിലായ്
എന്നോട് നിന്റെ പ്രണയം പറയുമ്പോഴും
കാരണമില്ലാത്തൊരു ഭയം എന്നെ മൂടുന്നു.!

Ippo pacha vellam kandalum pediyaഅന്ത ഭയം ഇറുക്കണത് നല്ലത് സേട്ടാ...
![]()

Ippo pacha vellam kandalum pediya![]()

പ്രണയം മഴയാണെന്ന് നീ പറഞ്ഞു,
പെയ്തിറങ്ങവെ കുടചൂടിനിന്നു.!
സൂര്യനെ ഇഷ്ടമാണെന്നു പറഞ്ഞു.!
പകലുദിച്ചപ്പോൾ തണൽതേടിയലഞ്ഞു.!
പ്രണയം കാറ്റിനോടെന്നു പറഞ്ഞു.!
തഴുകാനണയും മുൻപേ ജാലകങ്ങളടച്ചു.!
ഒടുവിലായ്
എന്നോട് നിന്റെ പ്രണയം പറയുമ്പോഴും
കാരണമില്ലാത്തൊരു ഭയം എന്നെ മൂടുന്നു.!
