എന്റെ സങ്കൽപ്പങ്ങളിലെ യക്ഷിക്ക് കുഞ്ഞാത്തോലിന്റെ മുഖം ആയിരുന്നു.. പ്രേതങ്ങളിൽ ഭീതി ഉളവാകുമായിരുന്നു.. പലപ്പോഴും കൂടെ ചില കാൽപെരുമാറ്റങ്ങൾ അറിയുമ്പോൾ പ്രേതങ്ങളിലും യക്ഷികളിലും വിശ്വസിച്ചിരുന്നു.. അതിന് അനുകൂലമായ അന്തരീക്ഷങ്ങൾ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.. ഇന്ന് ഒരു സ്വപ്നം കണ്ടു ഉണർന്ന പോലെ... ഒന്നോർത്തു നോക്കിയാൽ ആത്മാക്കൾ ഉണ്ടായിരുന്നോ? അവയുമായി ആശയവിനിമയം നടന്നിരുന്നോ? അന്ന് ഞാൻ അടിവരയിട്ട് ഉറപ്പിച്ചിരുന്ന വിശ്വാസം ആയിരുന്നു അത്.. ഇന്ന് ഓർക്കുമ്പോൾ നെടുവീർപ്പോടെ ഓർത്തെടുക്കുന്ന ചില കറുത്ത ഏടുകൾ.. രൂപമില്ലാത്ത ശക്തിയില്ലാത്ത.. ചഞ്ചലപ്പെട്ട മനസ്സുകളെ മാത്രം കീഴടക്കാൻ കഴിവുള്ള ഊർജ്ജം.. അതിൽ ഞാനിന്നും വിശ്വസിക്കുന്നു...."പ്രേതം...
നിങ്ങൾ നേരിട്ട് അനുഭവിച്ചതോ,
മറ്റുള്ളവരിൽ നിന്ന് കേട്ടു ഹൃദയത്തിൽ പതിഞ്ഞതുമായ spine-chilling കഥകളും അത്ഭുതകരമായ അനുഭവങ്ങളും പോസ്റ്റ് ചെയ്യൂ...
View attachment 335602
Enik yakshiye alla pedi..kutichathaneya..ennum kidakan neram kattilinte adiyil nokum..pulli avde enganum erupondo nn..ntho areela..epolo aro paranj ketatha..kutichathanmar katilinte adeel undavm nn.. urakathil kalu valikunath pole oke thonunath sherikm ivar angane cheyunond anen... sherkm kutichathan ondo avooo"പ്രേതം...
നിങ്ങൾ നേരിട്ട് അനുഭവിച്ചതോ,
മറ്റുള്ളവരിൽ നിന്ന് കേട്ടു ഹൃദയത്തിൽ പതിഞ്ഞതുമായ spine-chilling കഥകളും അത്ഭുതകരമായ അനുഭവങ്ങളും പോസ്റ്റ് ചെയ്യൂ...
View attachment 335602
UndEnik yakshiye alla pedi..kutichathaneya..ennum kidakan neram kattilinte adiyil nokum..pulli avde enganum erupondo nn..ntho areela..epolo aro paranj ketatha..kutichathanmar katilinte adeel undavm nn.. urakathil kalu valikunath pole oke thonunath sherikm ivar angane cheyunond anen... sherkm kutichathan ondo avoooView attachment 337852
ഞാൻ അനുഭവിച്ച ഒരു പ്രേത കഥ ഉണ്ട് ഹൈമാവതി കുളം."പ്രേതം...
നിങ്ങൾ നേരിട്ട് അനുഭവിച്ചതോ,
മറ്റുള്ളവരിൽ നിന്ന് കേട്ടു ഹൃദയത്തിൽ പതിഞ്ഞതുമായ spine-chilling കഥകളും അത്ഭുതകരമായ അനുഭവങ്ങളും പോസ്റ്റ് ചെയ്യൂ...
View attachment 335602
Aa poocha kannum aa chiriyumm.. Ithu mathi pedikaan...എന്റെ സങ്കൽപ്പങ്ങളിലെ യക്ഷിക്ക് കുഞ്ഞാത്തോലിന്റെ മുഖം ആയിരുന്നു.. പ്രേതങ്ങളിൽ ഭീതി ഉളവാകുമായിരുന്നു.. പലപ്പോഴും കൂടെ ചില കാൽപെരുമാറ്റങ്ങൾ അറിയുമ്പോൾ പ്രേതങ്ങളിലും യക്ഷികളിലും വിശ്വസിച്ചിരുന്നു.. അതിന് അനുകൂലമായ അന്തരീക്ഷങ്ങൾ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.. ഇന്ന് ഒരു സ്വപ്നം കണ്ടു ഉണർന്ന പോലെ... ഒന്നോർത്തു നോക്കിയാൽ ആത്മാക്കൾ ഉണ്ടായിരുന്നോ? അവയുമായി ആശയവിനിമയം നടന്നിരുന്നോ? അന്ന് ഞാൻ അടിവരയിട്ട് ഉറപ്പിച്ചിരുന്ന വിശ്വാസം ആയിരുന്നു അത്.. ഇന്ന് ഓർക്കുമ്പോൾ നെടുവീർപ്പോടെ ഓർത്തെടുക്കുന്ന ചില കറുത്ത ഏടുകൾ.. രൂപമില്ലാത്ത ശക്തിയില്ലാത്ത.. ചഞ്ചലപ്പെട്ട മനസ്സുകളെ മാത്രം കീഴടക്കാൻ കഴിവുള്ള ഊർജ്ജം.. അതിൽ ഞാനിന്നും വിശ്വസിക്കുന്നു....
Enik yakshiye alla pedi..kutichathaneya..ennum kidakan neram kattilinte adiyil nokum..pulli avde enganum erupondo nn..ntho areela..epolo aro paranj ketatha..kutichathanmar katilinte adeel undavm nn.. urakathil kalu valikunath pole oke thonunath sherikm ivar angane cheyunond anen... sherkm kutichathan ondo avoooView attachment 337852
Interesting....Hymavathiyude kadha parayumoo..ഞാൻ അനുഭവിച്ച ഒരു പ്രേത കഥ ഉണ്ട് ഹൈമാവതി കുളം.
ഇത് വളരെ famous ആയ ഒരു haunted കുളമാണ്, trivandrum university college campus ഇലെ ഒരു കാടുപിടിച്ച ഭാഗത്ത്. ഇത് വഴിയാണ് ടെക്നോപാർക്കിൽ പോകുന്നത്. ഞാൻ ജോലിക്ക് കയറിയ സമയം, fresher രാത്രി വൈകി പണി എടുത്ത് സ്കൂട്ടറിൽ തിരിച്ച് പോകും. ഒരിക്കൽ ഒരുപാട് വൈകി ഉദ്ദേശം രാത്രി ഒരു മൂന്ന് മൂന്നര ആയി ഓഫീസിൽ നിന്ന് ഇറങ്ങാൻ. സ്കൂട്ടറിൽ കയറി യൂണിവേഴ്സിറ്റി റോഡിൽ കൂടി വേണം ഹൈവേ യിൽ എത്താൻ. അപ്പൊൾ റോഡിൽ streetlights ഒന്നും കത്തുന്നിലായിരുന്നു. കുറച്ച് ദൂരം സ്കൂട്ടറിൽ പോയപ്പോൾ പെട്ടെന്ന് സ്കൂട്ടർ അടിച്ചു നിന്നു. സ്റ്റാർട്ട് ആക്കാൻ നോക്കീട്ട് പറ്റുന്നില്ല. ഞാൻ ഇറങ്ങി കിക്സ്റ്റാർട്ട് ശ്രമിച്ചു. അതിൻ്റെ ഇടയിൽ ഒരുപാട് പട്ടികൾ ഓരി ഇടുന്ന ശബ്ദം പിന്നെ ഒരു ഷാഡോ വളരെ വേഗം എൻ്റെ മുന്നിൽ കൂടി മാഞ്ഞു പോകുന്നത് കണ്ടൂ. വല്ല വവ്വാൽ ആയിരിക്കും എന്ന് വിചാരിച്ച് ഞാൻ സ്കൂട്ടർ കിക്സ്റ്റാർട്ട് തുടങ്ങി. കുറച്ച് ശ്രമത്തിൻ്റെ ഒടുവിൽ സ്കൂട്ടർ സ്റ്റാർട്ട് ആയി ഞാൻ വീട്ടിൽ പോയി. അന്ന് രാത്രി ഉറക്കത്തിൽ എനിക്ക് ഒരുപാട് haunting dreams വന്നു. സ്വപ്നത്തിൽ പ്രേതവും യക്ഷിയും മാത്രം. എനിക്ക് ഉറക്കം കിട്ടിയില്ല ഞാൻ ഏണിറ്റ് കുളിച്ച് ഓഫീസിലേക്ക് പോയി. എൻ്റെ കണ്ണിലെ ക്ഷീണം കണ്ട ഓഫീസിലെ സെക്യൂരിറ്റി എന്താ ഉറങ്ങിയില്ലേ എന്ന് ചോദിച്ചു. ഞാൻ ഇന്നലെ രാത്രി നടന്ന കര്യങ്ങൾ പറഞ്ഞു. അങ്ങേരു കൈ തലയിൽ വച്ച് പറഞ്ഞു മോനെ എന്തോ ഭാഗ്യം കൊണ്ടാ ഹൈമാവതിയുടെ അടുത്ത് നിന്ന് മോൻ രക്ഷപെട്ടത് എന്ന്. അങ്ങേരു ഫുൾ ഹൈമാവതിയുടെ കഥ പറഞ്ഞ് കേൾപ്പിച്ച്. ഇന്നും അതു വഴി പോകാൻ എനിക്ക് പേടിയാ.
parayam, it's famous orupadu youtube videos vare undu, lots of ghost hunting teams inte investigation place aanu athuInteresting....Hymavathiyude kadha parayumoo..
എന്റെ സങ്കൽപ്പങ്ങളിലെ യക്ഷിക്ക് കുഞ്ഞാത്തോലിന്റെ മുഖം ആയിരുന്നു.. പ്രേതങ്ങളിൽ ഭീതി ഉളവാകുമായിരുന്നു.. പലപ്പോഴും കൂടെ ചില കാൽപെരുമാറ്റങ്ങൾ അറിയുമ്പോൾ പ്രേതങ്ങളിലും യക്ഷികളിലും വിശ്വസിച്ചിരുന്നു.. അതിന് അനുകൂലമായ അന്തരീക്ഷങ്ങൾ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.. ഇന്ന് ഒരു സ്വപ്നം കണ്ടു ഉണർന്ന പോലെ... ഒന്നോർത്തു നോക്കിയാൽ ആത്മാക്കൾ ഉണ്ടായിരുന്നോ? അവയുമായി ആശയവിനിമയം നടന്നിരുന്നോ? അന്ന് ഞാൻ അടിവരയിട്ട് ഉറപ്പിച്ചിരുന്ന വിശ്വാസം ആയിരുന്നു അത്.. ഇന്ന് ഓർക്കുമ്പോൾ നെടുവീർപ്പോടെ ഓർത്തെടുക്കുന്ന ചില കറുത്ത ഏടുകൾ.. രൂപമില്ലാത്ത ശക്തിയില്ലാത്ത.. ചഞ്ചലപ്പെട്ട മനസ്സുകളെ മാത്രം കീഴടക്കാൻ കഴിവുള്ള ഊർജ്ജം.. അതിൽ ഞാനിന്നും വിശ്വസിക്കുന്നു....
Jack ine aloich ith vayikkumbo chiri varunnuഞാൻ അനുഭവിച്ച ഒരു പ്രേത കഥ ഉണ്ട് ഹൈമാവതി കുളം.