• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രിയപ്പെട്ട എന്റെ മനുഷ്യാ...

nandini00

Favoured Frenzy
നിന്നിൽ പൂർണമാകുന്ന എന്നെ, എന്നെങ്കിലും നീ പൂർണമായി അറിയുമ്പോൾ...

നിന്നിലെ മോഹങ്ങളായിരുന്നു എന്നിലെ പ്രണയത്തിന്റെ ഭംഗിയെന്ന്...

നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ സന്തോഷങ്ങളായിരുന്നെന്ന്...

എന്റെ മുഴുവൻ നേരങ്ങളും കവർന്നെടുത്തവൻ നീയായിരുന്നു എന്ന്...

ഓരോ കൂടിക്കാഴ്ചയും ഇനിയും ജീവിക്കാനുള്ള മോഹങ്ങളായിരുന്നു എന്ന്...

നിന്റെ സ്പർശങ്ങളും, നമ്മളൊന്നാവുന്ന നിമിഷങ്ങളുടെ മൗനവും, വീണ്ടും വീണ്ടും നിന്നിലലിയാൻ കൊതിപ്പിക്കുന്ന നിന്റെ നോട്ടവും...

എന്റെ മനുഷ്യാ...

നിന്റെ കരങ്ങളിലെ ചൂടറിഞ്ഞ ഹൃദയം, നിന്റെ സ്പർശമില്ലാതെ ഇനിയെങ്ങനെ ഈ ജീവിതം താണ്ടും...?

നിന്റെ നെഞ്ചിടിപ്പിന്റെ താളത്തിൽ സ്വപ്നങ്ങൾ നെയ്ത ആത്മാവ്, നിന്റെ സാമീപ്യമില്ലാതെ ഇനിയെങ്ങനെ ശ്വസിക്കും...?

എന്നിൽ ജീവിച്ചിരിക്കുന്ന ഓരോ പ്രതീക്ഷയിലും നീയുണ്ട്... എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഓരോ മോഹത്തിലും നീയുണ്ട്...
 
എന്തോ...? :)
 
This hits so deep into the soul. ❤️ 'നിന്നിൽ പൂർണമാകുന്ന എന്നെ'—the depth of these words is unmatched. You have a beautiful gift of turning raw emotions into breathtaking poetry. Brilliant thread! "
 
നിന്നിൽ പൂർണമാകുന്ന എന്നെ, എന്നെങ്കിലും നീ പൂർണമായി അറിയുമ്പോൾ...

നിന്നിലെ മോഹങ്ങളായിരുന്നു എന്നിലെ പ്രണയത്തിന്റെ ഭംഗിയെന്ന്...

നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എന്റെ സന്തോഷങ്ങളായിരുന്നെന്ന്...

എന്റെ മുഴുവൻ നേരങ്ങളും കവർന്നെടുത്തവൻ നീയായിരുന്നു എന്ന്...

ഓരോ കൂടിക്കാഴ്ചയും ഇനിയും ജീവിക്കാനുള്ള മോഹങ്ങളായിരുന്നു എന്ന്...

നിന്റെ സ്പർശങ്ങളും, നമ്മളൊന്നാവുന്ന നിമിഷങ്ങളുടെ മൗനവും, വീണ്ടും വീണ്ടും നിന്നിലലിയാൻ കൊതിപ്പിക്കുന്ന നിന്റെ നോട്ടവും...

എന്റെ മനുഷ്യാ...

നിന്റെ കരങ്ങളിലെ ചൂടറിഞ്ഞ ഹൃദയം, നിന്റെ സ്പർശമില്ലാതെ ഇനിയെങ്ങനെ ഈ ജീവിതം താണ്ടും...?

നിന്റെ നെഞ്ചിടിപ്പിന്റെ താളത്തിൽ സ്വപ്നങ്ങൾ നെയ്ത ആത്മാവ്, നിന്റെ സാമീപ്യമില്ലാതെ ഇനിയെങ്ങനെ ശ്വസിക്കും...?

എന്നിൽ ജീവിച്ചിരിക്കുന്ന ഓരോ പ്രതീക്ഷയിലും നീയുണ്ട്... എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഓരോ മോഹത്തിലും നീയുണ്ട്...
The one will always hear even your wishpers and so why you worry he will always be there for you who ever it may be.
 
Top