എന്റെ ഊഹം ശെരി ആണെങ്കിൽ നിങ്ങൾ ഒരു 89-99 കിലോ കാണും... നിങ്ങളെ പൊക്കി പറയാൻ പാടാ.... വേണേൽ ഇരുത്തി പറയാം...
ഇജ്ജ് എന്താ 99ൽ നിർത്തിയത്. സെഞ്ച്വറി അടിപ്പിക്കായിരുന്നു.
ഇരുത്തി പറയാം എന്നതിൽ എന്തോ ഒരു ഊക്കു ഉണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല. ഇജ്ജ് പറഞ്ഞ് പറഞ്ഞ് എന്നെ എതേലും മുക്കിൽ കൊണ്ടുപോയി ഇരുത്തോ? ഇല്ലല്ലോ?
