• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പെണ്ണ്........

Aathi

Favoured Frenzy
മിണ്ടിയാൽ തന്റെടിയും....
മിണ്ടാതിരുന്നാൽ ജാടയും...
ദേക്ഷ്യപ്പെട്ടാൽ അഹങ്കാരിയും...
കരഞ്ഞുപോയാൽ അഭിനയവും...
ചിരിച്ചാൽ മോശക്കാരിയും...
അവഗണിച്ചാൽ അഹംഭാവക്കാരിയും...
അങ്ങനെ നീണ്ടു പോകുന്നു പെണ്ണിനുള്ള സവിശേഷതകൾ..!

എന്നാൽ സ്വന്തം കുടുംബത്തെ പെണ്ണുങ്ങൾ ഇതിലൊന്നും പെടില്ല... അവർ നല്ല കുടുംബത്തെ പെണ്ണുങ്ങൾ നല്ല സ്വഭാവം ഉള്ള പെണ്ണുങ്ങൾ....
സ്വന്തം കൂട്ടുകാരുടെയും നാട്ടുകാരുടെയും വീട്ടിലെ പെണ്ണുങ്ങളൊക്കെ ഈ മോശം സ്വഭാവഗുണങ്ങൾ ഉള്ളൂ എന്ന് വിധിയെഴുതുന്ന "ചില പെണ്ണുങ്ങളും ആണുങ്ങളുമുണ്ട് " നമുക്കിടയിൽ...!

പെണ്ണ്....
അവൾ തീയാണ്....
അവൾ കാറ്റാണ്...
അവൾ മഴയാണ്....
അവൾ പേമാരിയാണ്....
അവൾ സഹലസംഹാരിണിയാണ്...
അവൾ സ്വാന്തനവുമാണ്....
ഇങ്ങനെ ചിന്തിക്കുന്നവർ ചുരുക്കമേയുള്ളു...!

പെണ്ണ്..
അവൾ നേട്ടവും നഷ്ട്ടവും...
അവൾ സ്നേഹവും വെറുപ്പും...
അവൾ ആശ്വാസവും സങ്കടവും...
അവൾ തുടക്കവും ഒടുക്കവും...
അവൾ ചിരിയും കരച്ചിലും....!

എഴുതി നിർത്താൻ തുടങ്ങിയപ്പോൾ പെണ്ണെന്നത് ഇനിയും എഴുതിത്തിർക്കാത്ത ഒരുപാട് വാക്കുകളും വരികളും ആകുന്നു .... അതാണ്‌ പെണ്ണ്
നിങ്ങൾക്ക് വിശ്വസിക്കാം അല്ലേൽ അവിശ്വസിക്കാം... ഞാൻ എന്റെ ശരികളിൽ കൂടി സഞ്ചരിക്കുന്ന ഒരു പെണ്ണ്.....
 
Uffffff......
വയലാർ എഴുതുവോ ഇതുപോലെ.......
 
അറിയില്ല ആരാണെന്ന് എന്താണെന്നും
 
Nee vann kavi anello det
 
Top