.
മറ്റുള്ളവർ കെട്ടിപൊക്കിയ ചുറ്റു മതിലുകൾ സുരക്ഷയാണോ അതോ തനിക്കുള്ള ജീവപര്യന്തം ആണോ എന്ന് നിരായുധരായ മ്ലാത്തിമാർ മനസ്സിലാക്കുന്ന കാലം വരെയുള്ളൂ കുര്യച്ചന്മാരുടെ കാവൽ. ഏതു നിമിഷവും മ്ലാത്തിമാർ അത് മനസ്സിലാക്കും, മനസ്സിലാക്കിയേ പറ്റൂ. അത് വരെയുള്ളൂ ഈ രക്ഷക വേഷങ്ങൾ.
ആരോ തീർത്ത അധികാര ചങ്ങലക്കിടയിൽ ശ്വാസം മുട്ടി വിങ്ങി ജീവിക്കുന്നതും, സ്വന്തം territory വേറെ ആരോ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു അത് തിരിച്ചറിയുന്ന മ്ലാത്തിമാർ ഈ ZoZo യിലും ഉണ്ടാവട്ടെ...
#മ്ലാത്തി_ചേടത്തി