ഹായ് ഡാ, ഹായ് ഡീ
എവിടുന്ന എങ്ങോട്ടാ
നീ വരുന്ന വരാലോ
എന്ന് വരാം, പറയാട്ടോ
പറയില്ലേ, പറയാട്ടോ
കിസ്സ്ണ്ടേ കിസ്സാലോ
ഏതിലാ കിസ്സ്ണ്ടേ
വാട്ട്സ് അപ്പ് മതിയോ
ടെലിഗ്രാം ഇല്ലേ
ജസ്റ്റ് ടോക്ക് ആയാലോ
പോരല്ലോ ഇല്ലല്ലോ
വൈബ് ഉണ്ടോ
വൈബില്ല സ്നാപ്പ് സ്നാപ്പ്പെങ്കിൽ
സ്നാപ്പ് എങ്കിൽ സ്നാപ്പ്
എപ്പോഴാ കാണുക
അറിയില്ല ബ്ലൂ ടിക്ക് കാണുമ്പോ
ഓടി വന്നോളൂ
ഓടി വനിലേൽ ഞാൻ
ചാടി പോകും
ചാടി പോയാ പിന്നെ
പിടിച്ച കിട്ടൂല
ഒകെ ഡീ കാണാടീ
ഒകെ ഡാ കാണാടാ
ഓക്കേ ഡീ എന്ന പിണങ്ങനോട്ട്
ഓക്കേ ഡാ നാളെ നീ ഇപ്പോ വരും
അറിയില്ല ബ്ലൂ ടിക്ക് നോക്കി
പിടിക്കലോ
എവിടുന്ന എങ്ങോട്ടാ
നീ വരുന്ന വരാലോ
എന്ന് വരാം, പറയാട്ടോ
പറയില്ലേ, പറയാട്ടോ
കിസ്സ്ണ്ടേ കിസ്സാലോ
ഏതിലാ കിസ്സ്ണ്ടേ
വാട്ട്സ് അപ്പ് മതിയോ
ടെലിഗ്രാം ഇല്ലേ
ജസ്റ്റ് ടോക്ക് ആയാലോ
പോരല്ലോ ഇല്ലല്ലോ
വൈബ് ഉണ്ടോ
വൈബില്ല സ്നാപ്പ് സ്നാപ്പ്പെങ്കിൽ
സ്നാപ്പ് എങ്കിൽ സ്നാപ്പ്
എപ്പോഴാ കാണുക
അറിയില്ല ബ്ലൂ ടിക്ക് കാണുമ്പോ
ഓടി വന്നോളൂ
ഓടി വനിലേൽ ഞാൻ
ചാടി പോകും
ചാടി പോയാ പിന്നെ
പിടിച്ച കിട്ടൂല
ഒകെ ഡീ കാണാടീ
ഒകെ ഡാ കാണാടാ
ഓക്കേ ഡീ എന്ന പിണങ്ങനോട്ട്
ഓക്കേ ഡാ നാളെ നീ ഇപ്പോ വരും
അറിയില്ല ബ്ലൂ ടിക്ക് നോക്കി
പിടിക്കലോ