പ്രണയം ആയിരുന്നു..
വികാരം ആയിരുന്നു..
രണ്ടും ഇടകലരുമ്പോൾ
സംഗീതം ആയിരുന്നു..
വാക്കുകൾക്കും അതീതമായി
സംഗീതം സംസാരിച്ചിരുന്നു..
ഓരോ വരികൾക്കുമിടയിൽ
മനസ്സിനെ ഒളിപ്പിച്ചിരുന്നു..
സംഗീതം പുനർജനിച്ചതും..
വരികൾക്ക് ജീവൻ വച്ചതും..
അർത്ഥശൂന്യമായ സ്നേഹത്തെ
അർത്ഥവത്താക്കി...
എന്റെ ഓർമയിൽപൂത്തു നിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നു പോയൊരു
ജീവചൈതന്യമേ...

വികാരം ആയിരുന്നു..
രണ്ടും ഇടകലരുമ്പോൾ
സംഗീതം ആയിരുന്നു..
വാക്കുകൾക്കും അതീതമായി
സംഗീതം സംസാരിച്ചിരുന്നു..
ഓരോ വരികൾക്കുമിടയിൽ
മനസ്സിനെ ഒളിപ്പിച്ചിരുന്നു..
സംഗീതം പുനർജനിച്ചതും..
വരികൾക്ക് ജീവൻ വച്ചതും..
അർത്ഥശൂന്യമായ സ്നേഹത്തെ
അർത്ഥവത്താക്കി...
എന്റെ ഓർമയിൽപൂത്തു നിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നു പോയൊരു
ജീവചൈതന്യമേ...

