• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ എന്റേതാണെന്ന് "

nandini00

Wellknown Ace
"നീ എന്റേതാണെന്ന് "
ഈ ലോകത്തിന് മുന്നിൽ തെളിയിക്കാൻ എന്റെ പക്കൽ ഒന്നുമില്ല; നെഞ്ചോട് ചേർത്തുപിടിച്ച ഈ പ്രണയം നീയാണെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള അവകാശവും വിധി എനിക്ക് തന്നില്ല. പുറംലോകം അറിയാത്ത നമ്മുടെ നിമിഷങ്ങളും സംസാരങ്ങളും ഇന്നെന്റെ ഉള്ളിലെ മൗനത്തിന്റെ തടവറയിലാണ്. മറ്റാർക്കും പങ്കുവെക്കാനാകാത്ത, പകരമില്ലാത്ത എന്റെ മാത്രം സ്വകാര്യ സങ്കടമാണ് ഈ പ്രണയം. എങ്കിലും, ഇനിയുള്ള കാലം എനിക്ക് ജീവിച്ചുതീർക്കാൻ നിന്റെ ആ ഓർമ്മകളുടെ സുഗന്ധം മാത്രം മതി; ഈ ആയുസ്സിന്റെ ബാക്കി യാത്രയിൽ എനിക്ക് കൂട്ടിരിക്കാൻ നീ തന്ന ആ നല്ല നിമിഷങ്ങൾ മാത്രം മതിയാകും."
 
Words power with emotional touch such a Charming way to announce your love..... Loving is normal but loving after knowing the reality of being parted is another thing. The one who gets that reciprocated love is really blessed
 
Top