• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീയില്ലായ്മ

EROS

Epic Legend
Chat Pro User
.
നിന്റെ അഭാവമാണ് എന്നെ വല്ലാതെ തളർത്തുന്നത്. നീ കൂടെയില്ലാത്ത ഓരോ നിമിഷവും ഞാൻ വേദനിക്കുന്നു. എൻ്റെ സന്തോഷങ്ങളും ചിരിയും നിന്നിലായിരുന്നു.
പക്ഷേ, എന്റെ ഒരുപാട് "നീ" മാരിലെ ആരുടെ ഇല്ലായ്മയാണ് എന്നെ ഇത്രമാത്രം ഒറ്റപ്പെടുത്തുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
:Laugh1:

.
salim-kumar.gif
 
Top