.
എത്ര ദിവസം ആയി ഈ സ്വയിരക്കേട് തുടങ്ങിയിട്ട്...?
നിന്നെ കണ്ട അന്ന് മുതൽ...
.
എത്ര ദിവസം ആയി ഈ സ്വയിരക്കേട് തുടങ്ങിയിട്ട്...?
നിന്നെ കണ്ട അന്ന് മുതൽ...

.
ജയകൃഷ്ണന് ക്ലാരയോടും ഒരു സ്വൈര്യകേട് തോന്നിയില്ലേ മാഷേ.
എത്ര ദിവസം ആയി ഈ സ്വയിരക്കേട് തുടങ്ങിയിട്ട്...?
നിന്നെ കണ്ട അന്ന് മുതൽ...
.
ജയകൃഷ്ണന് ക്ലാരയോടും ഒരു സ്വൈര്യകേട് തോന്നിയില്ലേ മാഷേ
മാഷ് ഫോറം വഴി പബ്ലിക് പ്രൊപ്പോസൽ ആണോ അതോ പ്രൈവറ്റ് ആണോ ചെയ്യാൻ പോകുന്നേജയകൃഷ്ണന്റെയും ക്ലാരയുടെയും കാര്യം പോട്ടെ... എനിക്ക് ഇവിടെ ഉള്ള ചിലരോടൊക്കെ ഈ സ്വൈര്യക്കേട് തോന്നുന്നുണ്ട്... അതൊന്ന് പറയാൻ വേണ്ടി വാലെന്റൈൻസ് ഡേ ആവാൻ കാത്തിരിക്കാണ് ഞാൻ.![]()
മാഷ് ഫോറം വഴി പബ്ലിക് പ്രൊപ്പോസൽ ആണോ അതോ പ്രൈവറ്റ് ആണോ ചെയ്യാൻ പോകുന്നേ![]()