• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്ക് മാത്രമായി...

EROS

Epic Legend
Chat Pro User
.
എൻ്റെ കവിതകൾ ഇനി നിനക്കുവേണ്ടി മാത്രമാണ്. ആ വാക്കുകൾ നിൻ്റെ ഹൃദയത്തിൽ മാത്രം പതിയാൻ വേണ്ടിയാണെങ്കിൽ, ഞാനെന്തിന് അവയെ കടലാസ്സിൽ പകർത്തി വെക്കണം?

ഇനി എൻ്റെ കവിതകൾ നിൻ്റെ ചെവിക്കു പിന്നിൽ, നിൻ്റെ പിൻകഴുത്തിൽ, നനഞ്ഞ ചുംബനങ്ങൾകൊണ്ട് ഞാൻ കുറിച്ചിടാം. ഒരു വാക്കുപോലും ഉച്ചരിക്കാതെ, നിനക്ക് മാത്രം കേൾക്കാനായി, എൻ്റെ ഹൃദയമിടിപ്പിൻ്റെ താളത്തിൽ ഞാൻ പാടാം.

.
images - 2025-08-11T163432.533~2.jpeg
 
Hmm hmm ! Psychological move alle :giggle:
Kavitha enne paranj kuttiye vilichond poyit, chevil ninne kiss cheythe start cheyan ulla psychological move alle :Cwl:

ഇജ്ജ് ഇങ്ങനെ ഉറക്കെ വിളിച്ചു പറയല്ലേ... ഇനി ഇപ്പോൾ ആരേലും എന്റെ കവിത കേൾക്കാൻ വരോ?
:Laugh1:
 
Shyoo :giggle: , pettenne oru aveshathil , oru kayyabatham

ഇത് കൈയബദ്ധം ഒന്നുമല്ല. ഇജ്ജ് മനഃപൂർവ്വം ചെയ്തതാണ്. ഞാൻ പെണ്ണ് കിട്ടാതെ മുരടിച്ച് പുര നിറഞ്ഞു നിൽക്കാൻ വേണ്ടി...
:Laugh1:
 
ഇത് കൈയബദ്ധം ഒന്നുമല്ല. ഇജ്ജ് മനഃപൂർവ്വം ചെയ്തതാണ്. ഞാൻ പെണ്ണ് കിട്ടാതെ മുരടിച്ച് പുര നിറഞ്ഞു നിൽക്കാൻ വേണ്ടി...
:Laugh1:
Angane onnum parayalle o_O
Ee sugardaddy enne parayumbol, nammal athe thanne paranje advertisement cheyende, athinte bagam aayit ,
Ellarum kavitha kelkan interest kanilla, pakshe chevil thudangiyulla kiss ethe penna vendanne vekkuka ;)
 
Top