സാഹചര്യങ്ങൾ ഒരിക്കലും നമുക്ക് വേണ്ടി മാറിലല്ലോ നമ്മൾ വേണ്ടേ അഡ്ജസ്റ്റ് ചെയ്യാൻഅവിടെ ആണ് എന്റെ പ്രശ്നം. ഈ സാഹചര്യങ്ങൾക്ക് അനുസരിച്ചു എനിക്ക് മാറാൻ സാധിക്കുന്നില്ല. എനിക്ക് എപ്പോഴും ഞാൻ ആയി തന്നെ നിൽക്കാനേ പറ്റുന്നുള്ളൂ. ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേറെ വേറെ എന്നെ ഉണ്ടാക്കിയെടുക്കാൻ ഇനിയെങ്കിലും ഞാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.