G
Gupthan
Guest
ചെറുപ്പത്തിലേ ഞാൻ മോഹൻലാൽ ന്റെ കട്ട ഫാൻ ആയിരുന്നു....കണ്ട് തള്ളിയ പടങ്ങൾക്കും പറഞ്ഞു നടന്ന ഡയലോഗ് നും കയ്യും കണക്കും ഇല്ല...
പിന്നെ എപ്പോഴോ dub പടങ്ങൾ കണ്ടു തുടങ്ങിയപ്പോ മഹേഷ് ബാബു ഫാൻ ആയി...
ആദ്യ പടം മുതൽ അവസാന പടം വരെ തേടിപ്പിടിച്ചു കണ്ടു.... പൊട്ടിയതും പൊട്ടത്താതും ചീറ്റിയതും ജയിച്ചതും തോറ്റതും എല്ലാം...
മോഹൻലാൽ ന്റെ പോലും എല്ലാ സിനിമകളും കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല.... അവിടെ വെച്ചു കേരളം വിട്ടു ഞാൻ തെലുങ്ങിലേക്ക് പോയി...തെങ്ങിലേക്ക്.. അല്ല തെലുങ്ക് ലേക്ക്..
ഒരേ എക്സ്പ്രഷൻ കൊണ്ട് അഭിനയിക്കുന്നവൻ.
അമുൽ ബേബി...
എന്നൊക്ക ആളുകൾ പറയുമ്പോഴും എനിക്ക് ഇഷ്ട്ടം ആയിരുന്നു..
Khaleja തമിഴ്ൽ ഭദ്ര എന്ന പേരിൽ കണ്ടപ്പോ തുടങ്ങിയ ഇഷ്ട്ടം ആണ്. മാസ്സ് പടങ്ങളോട് എന്നും എനിക്ക് ഇഷ്ട്ടം ആണ്... ശരിക്കും മഹേഷ് ബാബു ന്റെ die ഹാർഡ് ഫാൻ ആയിരുന്നു ഞാൻ...
ആ ഞാൻ എങ്ങനെ നാനി ഫാൻ ആയെന്ന് എനിക്കറിയില്ല. പിന്നെ നാനി യുടെ എല്ലാ പടങ്ങളും തേടി പിടിച്ചു കണ്ടു...
ആക്ഷൻ പടങ്ങൾ കണ്ടു... അടി ഉണ്ടാക്കി നടന്ന എനിക്ക് ഇങ്ങേരുടെ കള്ളത്തരങ്ങളും ഒളിച്ചു കളിയും ഒക്കെ ഇഷ്ട്ടം ആയി....അങ്ങനെയാണ് എന്നിൽ ചെറിയ കള്ളത്തരങ്ങൾ ഉടലെടുത്ത്...may be im adopting his character, cause i don't have a character...
ഇപ്പൊ ഇഷ്ട്ടം ഈ മൊതലിനോടാണ്...
നാനി....
നിങ്ങളുടെ ഫേവ് ആക്ടർ നെ കമന്റ് ചെയ്യൂ