ഞാൻ വാഴകുലകളാ ഉദേശിച്ചേ
ഓഹ്.. വാഴക്കുലകളും ആടുമല്ലേ... അപ്പോൾ കുഴപ്പമില്ല. നാട്ടുകാർക്ക് ഒരു തെറ്റിദ്ധാരണ നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ.

ഞാൻ വാഴകുലകളാ ഉദേശിച്ചേ
വാഴ തന്നെ ആടും പിന്നല്ലേ കുലകൾഓഹ്.. വാഴക്കുലകളും ആടുമല്ലേ... അപ്പോൾ കുഴപ്പമില്ല. നാട്ടുകാർക്ക് ഒരു തെറ്റിദ്ധാരണ നമ്മളായിട്ട് ഉണ്ടാക്കരുതല്ലോ.
![]()
വാഴ തന്നെ ആടും പിന്നല്ലേ കുലകൾ![]()
ഒരേ ഒരർത്ഥമേ ഉള്ളൂ വാഴകുലകൾഹഹഹ... ഈ പറഞ്ഞതിൽ എന്തോ ഒരു ദ്വയാർത്ഥം ഉള്ള പോലെ തോന്നുന്നുണ്ടല്ലോ... എനിക്ക് ചുമ്മാ തോന്നിയതാവും അല്ലേ...?
![]()
ഒരേ ഒരർത്ഥമേ ഉള്ളൂ വാഴകുലകൾ![]()
അതെ മലയാള ഭാഷയുടെ പ്രശ്നം അതാ മറ്റൊന്നിൻ ധർമ്മ യോഗത്താൽ അതു താനല്ലയോ ഇത് എന്ന് തോന്നിക്കും വായനക്കാർക്ക്. പക്ഷേ നമ്മൾക്ക് ഒരേ ഒരു അർത്ഥമേ ഉള്ളൂഅതെ. അത് മതി. അർത്ഥം എല്ലാം നമ്മൾ തന്നെ വിശദീകരിച്ചത് കൊണ്ട് ഇനി നമ്മളെ ആരും വഷളന്മാരായി കാണില്ലെന്ന് വിചാരിക്കാം.
![]()
അതെ മലയാള ഭാഷയുടെ പ്രശ്നം അതാ മറ്റൊന്നിൻ ധർമ്മ യോഗത്താൽ അതു താനല്ലയോ ഇത് എന്ന് തോന്നിക്കും വായനക്കാർക്ക്. പക്ഷേ നമ്മൾക്ക് ഒരേ ഒരു അർത്ഥമേ ഉള്ളൂ![]()