

Last edited:
പാവം നാഗവല്ലി അമേരിക്കയിൽ പോയി പഠിച്ചു വന്ന സൈകോസിസിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ഇതൊരു സ്പ്ലിറ്റ് personality അല്ലെങ്കിൽ dual personality എന്നൊക്കെ പറഞ്ഞു പറ്റിച്ച് അവസാനം ശങ്കരൻ തമ്പിയുടെ ഒരു ഡമ്മി വെച്ച് നാഗവല്ലിയെ കബളിപ്പിച്ച് പറഞ്ഞയച്ച ആ സണ്ണിയെ വെറുതെ വിടരുത്. നാഗവല്ലി ഒന്നൂടെ തിരിച്ചു വരൂ #സേവ് നാഗവല്ലിപണ്ടെങ്ങോ മനസിലുണ്ടായ മുറിവ്. തന്റേതല്ലാത്ത മറ്റൊരു രൂപം മനസ് കൊണ്ട് ആവാഹിച് മറ്റൊരുവളായി മാറിയവൾ ഗംഗ.View attachment 309856നകുലന്റെ സ്നേഹനിധിയായ ഗംഗയിലൂടെ ചേർന്ന് നിന്ന് പകയുടെ കണക് പറയാനെത്തിയ നാഗവല്ലി. തെക്കിനിയിലേക്ക് ഗംഗ എത്തുംവരെ വർഷങ്ങളോളം കാത്തിരുന്ന പ്രതികാര ദാഹിയായ നാഗവല്ലിക്ക് സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതം നശിപ്പിച്ചവരോട് പക തീർക്കാൻ പോലും അവസരം നിഷേധിച്ചിട്ടും, മണിച്ചിത്രത്താഴിട്ട് പൂട്ടി ആത്മാവിനെ ബന്ധിച്ചിട്ടും, തളരാതെ കാത്തു നിന്ന നാഗവല്ലിയുടെ മനസ്സാണ് എന്നെ ആകർഷിച്ചത്.
പാവം നാഗവല്ലി അമേരിക്കയിൽ പോയി പഠിച്ചു വന്ന സൈകോസിസിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ഇതൊരു സ്പ്ലിറ്റ് personality അല്ലെങ്കിൽ dual personality എന്നൊക്കെ പറഞ്ഞു പറ്റിച്ച് അവസാനം ശങ്കരൻ തമ്പിയുടെ ഒരു ഡമ്മി വെച്ച് നാഗവല്ലിയെ കബളിപ്പിച്ച് പറഞ്ഞയച്ച ആ സണ്ണിയെ വെറുതെ വിടരുത്. നാഗവല്ലി ഒന്നൂടെ തിരിച്ചു വരൂ #സേവ് നാഗവല്ലി
Poda nariഅല്ല ഇതാരാ
ഒന്നിക്കാത്തപ്പോളാണ് ഒന്നിക്കാൻ ഉള്ള ആഗ്രഹവുമായി പ്രണയം ശക്തമാകുന്നത്.പണ്ടെങ്ങോ മനസിലുണ്ടായ മുറിവ്. തന്റേതല്ലാത്ത മറ്റൊരു രൂപം മനസ് കൊണ്ട് ആവാഹിച് മറ്റൊരുവളായി മാറിയവൾ ഗംഗ.View attachment 309856നകുലന്റെ സ്നേഹനിധിയായ ഗംഗയിലൂടെ ചേർന്ന് നിന്ന് പകയുടെ കണക് പറയാനെത്തിയ നാഗവല്ലി. തെക്കിനിയിലേക്ക് ഗംഗ എത്തുംവരെ വർഷങ്ങളോളം കാത്തിരുന്ന പ്രതികാര ദാഹിയായ നാഗവല്ലിക്ക് സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതം നശിപ്പിച്ചവരോട് പക തീർക്കാൻ പോലും അവസരം നിഷേധിച്ചിട്ടും, മണിച്ചിത്രത്താഴിട്ട് പൂട്ടി ആത്മാവിനെ ബന്ധിച്ചിട്ടും, തളരാതെ കാത്തു നിന്ന നാഗവല്ലിയുടെ മനസ്സാണ് എന്നെ ആകർഷിച്ചത്.
ഒന്നിക്കാത്തപ്പോളാണ് ഒന്നിക്കാൻ ഉള്ള ആഗ്രഹവുമായി പ്രണയം ശക്തമാകുന്നത്.
- ഗുപ്തൻ
തന്നെ ഇരുന്നു ചിരിക്കുവാ
Nna ne koode va mmak orumichirunn chirikaതന്നെ ഇരുന്നു ചിരിക്കുവാ
ഒരുമിച്ചിരുന്നു ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂലNna ne koode va mmak orumichirunn chirika![]()
Iyyoodaa ..ഒരുമിച്ചിരുന്നു ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല
Onnullelum njanoru nagavalliyanu.. Adutha durgashtami kanananenkil adangഒരുമിച്ചിരുന്നു ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല
എന്നെ അടക്കാൻ നീ ആര്... ഈ തറവാട്ടിലെ നാഗവല്ലിയോ... ഈർക്കിലി പോലൊരു പെണ്ണല്ലേ ഇത്തറ ഹുങ്ക് നിനക്ക്വന്തേOnnullelum njanoru nagavalliyanu.. Adutha durgashtami kanananenkil adang![]()
എന്നെ അടക്കാൻ നീ ആര്... ഈ തറവാട്ടിലെ നാഗവല്ലിയോ... ഈർക്കിലി പോലൊരു പെണ്ണല്ലേ ഇത്തറ ഹുങ്ക് നിനക്ക്വന്തേ
എന്നെ അടക്കാൻ നീ ആര്... ഈ തറവാട്ടിലെ നാഗവല്ലിയോ... ഈർക്കിലി പോലൊരു പെണ്ണല്ലേ ഇത്തറ ഹുങ്ക് നിനക്ക്വന്തേ
ഗംഗയുടെ സ്വന്തം വ്യക്തിബോധത്തെ എന്നെന്നേയ്ക്കുമായി കീഴടക്കിക്കൊണ്ട് ആ മനസ്സ് പൂറ്‌ണ്ണമായും നാഗവല്ലിയായി മാറാന് തുടങ്ങുകയാണ്. അതനുവദിച്ചുകൂടാ. ചികിത്സിക്കണം....പാവം നാഗവല്ലി അമേരിക്കയിൽ പോയി പഠിച്ചു വന്ന സൈകോസിസിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ഇതൊരു സ്പ്ലിറ്റ് personality അല്ലെങ്കിൽ dual personality എന്നൊക്കെ പറഞ്ഞു പറ്റിച്ച് അവസാനം ശങ്കരൻ തമ്പിയുടെ ഒരു ഡമ്മി വെച്ച് നാഗവല്ലിയെ കബളിപ്പിച്ച് പറഞ്ഞയച്ച ആ സണ്ണിയെ വെറുതെ വിടരുത്. നാഗവല്ലി ഒന്നൂടെ തിരിച്ചു വരൂ #സേവ് നാഗവല്ലി
ഗംഗയുടെ സ്വന്തം വ്യക്തിബോധത്തെ എന്നെന്നേയ്ക്കുമായി കീഴടക്കിക്കൊണ്ട് ആ മനസ്സ് പൂറ്‌ണ്ണമായും നാഗവല്ലിയായി മാറാന് തുടങ്ങുകയാണ്. അതനുവദിച്ചുകൂടാ. ചികിത്സിക്കണം....
ആ കുട്ടി എവിടെ.... ഒന്നൂലെട നിനക്ക്. @Shivaani️
#Justice for Nagavally
ഇത് തന്നെയാ സണ്ണി പറഞ്ഞെ........ സുഗാണല്ലോ അല്ലെ നിനക്ക്.....nalla rasalle nokiye...nagavallide manassu koodi onn nokku.
ഇത് തന്നെയാ സണ്ണി പറഞ്ഞെ........ സുഗാണല്ലോ അല്ലെ നിനക്ക്.....
"ഇവിടെ ഗംഗയെ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുകളുമുള്ള പഴങ്കഥകളും അന്ധവിശ്വാസങ്ങളുമായിരുന്നു.".....
പണ്ടെങ്ങോ മനസിലുണ്ടായ മുറിവ്. തന്റേതല്ലാത്ത മറ്റൊരു രൂപം മനസ് കൊണ്ട് ആവാഹിച് മറ്റൊരുവളായി മാറിയവൾ ഗംഗ.View attachment 309856നകുലന്റെ സ്നേഹനിധിയായ ഗംഗയിലൂടെ ചേർന്ന് നിന്ന് പകയുടെ കണക് പറയാനെത്തിയ നാഗവല്ലി. തെക്കിനിയിലേക്ക് ഗംഗ എത്തുംവരെ വർഷങ്ങളോളം കാത്തിരുന്ന പ്രതികാര ദാഹിയായ നാഗവല്ലിക്ക് സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതം നശിപ്പിച്ചവരോട് പക തീർക്കാൻ പോലും അവസരം നിഷേധിച്ചിട്ടും, മണിച്ചിത്രത്താഴിട്ട് പൂട്ടി ആത്മാവിനെ ബന്ധിച്ചിട്ടും, തളരാതെ കാത്തു നിന്ന നാഗവല്ലിയുടെ മനസ്സാണ് എന്നെ ആകർഷിച്ചത്.
Ethu naagavally onnumalla… vere nthooo koodiya enam aanuuപണ്ടെങ്ങോ മനസിലുണ്ടായ മുറിവ്. തന്റേതല്ലാത്ത മറ്റൊരു രൂപം മനസ് കൊണ്ട് ആവാഹിച് മറ്റൊരുവളായി മാറിയവൾ ഗംഗ.View attachment 309856നകുലന്റെ സ്നേഹനിധിയായ ഗംഗയിലൂടെ ചേർന്ന് നിന്ന് പകയുടെ കണക് പറയാനെത്തിയ നാഗവല്ലി. തെക്കിനിയിലേക്ക് ഗംഗ എത്തുംവരെ വർഷങ്ങളോളം കാത്തിരുന്ന പ്രതികാര ദാഹിയായ നാഗവല്ലിക്ക് സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതം നശിപ്പിച്ചവരോട് പക തീർക്കാൻ പോലും അവസരം നിഷേധിച്ചിട്ടും, മണിച്ചിത്രത്താഴിട്ട് പൂട്ടി ആത്മാവിനെ ബന്ധിച്ചിട്ടും, തളരാതെ കാത്തു നിന്ന നാഗവല്ലിയുടെ മനസ്സാണ് എന്നെ ആകർഷിച്ചത്.