• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നരേന്ദ്രനും നിരഞ്ജനും...

ഇന്നലെ മൂവി പദ്മരാജന്റെ ആണ്... ഈ നോവലിന്റെ കാര്യം ആണ്ഞാൻ പറഞ്ഞത്

ഈ നോവൽ പത്മരാജന്റെ തന്നെ കൂടെവിടെ എന്ന സിനിമയാണ്. ഇന്നലെ അല്ല.
 
കണിമംഗലം കോവിലകത്തെ ആറാം തമ്പുരാൻ അല്ല സമ്മർ ഇൻ ബത്‌ലഹേമിൽ. :)
എന്താന്ന് അറിയില്ല ജഗനോട് ഒരു obsession പണ്ടേ ഉണ്ട്.... :bandid: കൊച്ചിന് ആ പേര് ഇടണം :Cwl: നരേന്ദ്രനോടും ഉണ്ട് :giggle:
 
...........കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി............... പടം പോലെ തന്നെ മനോഹരമായ ഗാനം...

:heart1:

Narendran❤️Gauri... Always Loved this couple....

എന്നാലും നരേന്ദ്രന് ഗൗരിയോട് അ ഫോട്ടോയും കാണിച്ചു എല്ലാം പറയാമായിരുന്നില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ഇതിന് എതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും ഉണ്ട് എനിക്ക്.... :giggle: സ്നേഹത്തിന്റെ വില അറിയുന്നത് കൊണ്ട് ആണോ അതോ ഗൗരിയോട് ഉള്ള സ്നേഹം കൊണ്ട് ആണോ അവളെ അവിടെ വിട്ടിട്ട് പോയത്... അങ്ങനെ ഒക്കെ നമുക്ക് മറക്കാൻ പറ്റുവോ പാവം നരേന്ദ്രൻ എങ്ങനെ സഹിച്ചോ ആവോ .......:cry1:

ന്റമ്മോ ക്ലൈമാക്സ്‌..... അത്...
ഹാ......!!

Niranjan ❤️ Aami... Ithrem varila enkilum ishtaaa...
ഇതിന് മറ്റൊരു ട്വിസ്റ്റ് ഉണ്ടെങ്കിലോ. നരേന്ദ്രൻ ഒരു businessman ആണല്ലോ ബോംബെയിൽ. ഗൗരി ജീവിച്ചിരിപ്പില്ല എന്ന് സ്ഥാപിച്ചാൽ അവളുടെ ഇൻഷുറൻസ് തുക നരേന്ദ്രന് കിട്ടും, പിന്നെ ഗൗരി പോയാൽ വേറെ ഒരാൾ നരേന്ദ്രൻ്റെ ജീവിതത്തിൽ വരും. എങ്ങനെ ഉണ്ട് ട്വിസ്റ്റ് :D
 
പത്മരാജനെ മരിച്ചിട്ടുള്ളൂ... ആൾടെ മകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്ട്ടാ...
:Laugh1:
 
ഇതിന് മറ്റൊരു ട്വിസ്റ്റ് ഉണ്ടെങ്കിലോ. നരേന്ദ്രൻ ഒരു businessman ആണല്ലോ ബോംബെയിൽ. ഗൗരി ജീവിച്ചിരിപ്പില്ല എന്ന് സ്ഥാപിച്ചാൽ അവളുടെ ഇൻഷുറൻസ് തുക നരേന്ദ്രന് കിട്ടും, പിന്നെ ഗൗരി പോയാൽ വേറെ ഒരാൾ നരേന്ദ്രൻ്റെ ജീവിതത്തിൽ വരും. എങ്ങനെ ഉണ്ട് ട്വിസ്റ്റ് :D
എജ്ജാതി.... :Cwl:
 
നരേന്ദ്രൻ പോകുമ്പോൾ മുഖത്തെ expression നോക്കു, അയാൾ ഏതോ പ്ലാൻ ചെയ്തു പോകുന്ന പോലെ അല്ലെ

ഒന്നും പറയാതെ ആള് തിരിച്ചു പോയത് പ്രേക്ഷകരുടെ മനസ്സിലേക്കാണ്... വേറെ എങ്ങോട്ടും അല്ല. :)
വർഷങ്ങൾക്കിപ്പുറവും ഒരു തീരാ നോവായി നമ്മുടെ മനസ്സിൽ കിടപ്പില്ലേ ആള്.
 
നരേന്ദ്രൻ പോകുമ്പോൾ മുഖത്തെ expression നോക്കു, അയാൾ ഏതോ പ്ലാൻ ചെയ്തു പോകുന്ന പോലെ അല്ലെ
നരേന്ദ്രൻ പോകുമ്പോൾ മുഖത്തെ expression നോക്കു, അയാൾ ഏതോ പ്ലാൻ ചെയ്തു പോകുന്ന പോലെ അല്ലെ
പോടോ.... പാവം നിരഞ്ജൻ...ആ ഫോട്ടോ എടുത്ത് വെച്ചിട് ഉള്ള ഫ്ലാഷ് ബാക്ക്... :cry1:
 
നരേന്ദ്രൻ പോകുമ്പോൾ മുഖത്തെ expression നോക്കു, അയാൾ ഏതോ പ്ലാൻ ചെയ്തു പോകുന്ന പോലെ അല്ലെ

ഇനി ഞാൻ നിർത്തി. നല്ലൊരു കലാസൃഷ്ടിയെ നമ്മളായി കൊന്നു കൊലവിളിക്കണ്ട.:)
 
എന്താന്ന് അറിയില്ല ജഗനോട് ഒരു obsession പണ്ടേ ഉണ്ട്.... :bandid: കൊച്ചിന് ആ പേര് ഇടണം :Cwl: നരേന്ദ്രനോടും ഉണ്ട് :giggle:

നരേന്ദ്രൻ ചുരുക്കി നരേൻ ആക്കിയാൽ മതി... അപ്പോൾ ജഗൻ & നരേൻ. സെറ്റ് ആണ്.
 
ഇന്നലെ പത്മരാജന്റെ തന്നെ അല്ലേ? കൂടെവിടെ ആവും മാഷ് പറഞ്ഞ തമിഴ് നോവൽ adoption. വാസന്തിയുടെ മൂങ്കിൽ പൂക്കൾ എന്ന നോവൽ.
അതല്ല... ഇന്നലെ നോവൽ ആഫിലിം ഇറങ്ങിയതിനു ശേഷം എഴുതിയത് ആണ്... ഇന്നലെ ഫിലിം ഒരു തമിഴ് നോവൽ ആസ്പദം ആക്കിയാണ് അദ്ദേഹം തിരക്കഥ എഴുതിയത് എന്ന് കേട്ടിട്ടുണ്ട്.
 
മാഷ് ആളെ വീണ്ടും confusion ആക്കാണല്ലോ. ഇന്നലെ എഴുതിയതും പത്മരാജൻ തന്നെ ആണെന്നാണ് എന്റെ ഓർമ്മ. മാഷ് പറയുന്ന ഈ തമിഴ് നോവൽ adoption പത്മരാജന്റെ തന്നെ കൂടെവിടെ എന്ന സിനിമ ആണ്. മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച സിനിമ.
 
Le Suraj venjarumood: എടാ... പിന്നെ... ഇത് ഇങ്ങനെ ഒന്നും അല്ലേടാ.... Ah dialogue enk orma vannu...

:Cwl:

Two novels written by Vasanthi, which later got adapted to classic Malayalam movies by Padmarajan, ഇന്നലെ and കൂടെവിടെ.... :bandid: athaanu njaan uddeshiche... എല്ലാം മായിച്ചു കളഞ്ഞേക്ക്..... Hufffff.....!
 
ഇന്നലെ adoption അല്ലാട്ടാ... കൂടെവിടെയും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ആണ് adopt ചെയ്തിരിക്കുന്നത്. കൂടെവിടെ ആണ് വാസന്തിയുടെ നോവൽ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ കെ കെ സുധാകരന്റെയും. മാഷ് പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം വന്നു. പക്ഷെ ഞാൻ അത് confirm ചെയ്തു.
 
ആണല്ലേ..... My bad... :smoking:
 
Top