...........കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി............... പടം പോലെ തന്നെ മനോഹരമായ ഗാനം...
Narendran

Gauri... Always Loved this couple....
എന്നാലും നരേന്ദ്രന് ഗൗരിയോട് അ ഫോട്ടോയും കാണിച്ചു എല്ലാം പറയാമായിരുന്നില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ഇതിന് എതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും ഉണ്ട് എനിക്ക്....

സ്നേഹത്തിന്റെ വില അറിയുന്നത് കൊണ്ട് ആണോ അതോ ഗൗരിയോട് ഉള്ള സ്നേഹം കൊണ്ട് ആണോ അവളെ അവിടെ വിട്ടിട്ട് പോയത്... അങ്ങനെ ഒക്കെ നമുക്ക് മറക്കാൻ പറ്റുവോ പാവം നരേന്ദ്രൻ എങ്ങനെ സഹിച്ചോ ആവോ .......
ന്റമ്മോ ക്ലൈമാക്സ്..... അത്...
ഹാ......!!
Jagan

Aami... Ithrem varila enkilum ishtaaa...