nandini00
Active Ranker
നമ്മുടേതല്ലെന്ന് ഉറപ്പുള്ള ഒരാളെ പ്രണയിക്കുന്നതിലും വലിയൊരു ഭ്രാന്ത് വേറെയുണ്ടാവില്ല...
അതൊരു തരം വിചിത്രമായ ലഹരിയാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ആ ഓർമ്മകളിൽ തന്നെ ജീവിക്കാൻ കൊതിക്കുന്ന മനോഹരമായൊരു ലഹരി അതൊരു തരം തടവറയാണ് പുറത്തുകടക്കാൻ വഴികളുണ്ടായിട്ടും ആ തടവറയിലെ കനൽചൂടിനെ പ്രണയിച്ച് അവിടെത്തന്നെ കഴിയാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ വിചിത്രമായ വാശി.
സ്വന്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നൽകുന്ന വേദനയേക്കാൾ ഭീകരമാണ് അവരില്ലാത്ത ഈ ലോകത്തെ ശൂന്യതയെന്ന യാഥാർത്ഥ്യം. ചില പ്രണയങ്ങൾ അങ്ങനെയാണ്... കരയണയാത്ത തിരമാലകളെപ്പോലെ ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും തീരത്തെ ചുംബിക്കാൻ വെമ്പുന്ന തിരകൾ പോലെ ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്.
ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഇടമില്ലാത്ത പകരമായി ഒന്നും പ്രതീക്ഷിക്കാത്ത... ഒടുങ്ങാത്ത പ്രണയത്തിന്റെ ഒരു മധുരമുള്ള ഭ്രാന്ത്..