G
GameChangeR
Guest
അവൾ കൂടെ ഇല്ലാ എങ്കിലും ഞാൻ കാണുന്ന സ്വപ്നങ്ങളിൽ എന്നും എന്റെ കൈ പിടിച്ചു ഒപ്പം ഉണ്ട് ഇന്ന് എനിക്ക് അവൾ എന്റെ നടക്കാത്ത മധുരം ഉള്ള സ്വാപ്നങ്ങൾ മാത്രം ആയീ തിരുപ്പോൾ
ഇന്ന് ഞാൻ ആ സ്വാപ്നങ്ങളെ പ്രേണയിക്കുന്നു
അവിടിടെ എനിക്കും അവൾക്കും ഇടയിൽ സ്നേഹം അല്ലാതെ മറ്റു ഒന്നും ഇല്ലാ
എല്ലാവരും ഓർമ്മകൾ മാത്രം ആയീ തിരുപ്പോൾ ചിലർ മാത്രമാണ് സ്വപ്നമാകുന്നത്
ചില ബന്ധങ്ങൾ അങ്ങനെയാണ് നമ്മളൊന്നു അകന്ന്നിന്നാൽമതി അകറ്റിനിർത്താൻ ആഗ്രഹിച്ചതുപോലെ അവരങ്ങുപോവും
കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും എന്റെ സ്വാപ്നങ്ങളെ മാത്രം

Last edited: