തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ…
അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം….,
എങ്കിലും…,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ…..
ഒരുമിച്ചു മരിക്കാൻ വേണ്ടിയല്ല നമ്മൾ പ്രണയിച്ചത്…
മറിച്ചു ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ

ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല…
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും
സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .
ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും...