• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തനിയെ

zreenuuu

Wellknown Ace
തനിച്ചിരിക്കുന്നത് നല്ലതാണ് ഇടയ്ക്ക് ഒന്ന് ഒറ്റപ്പെടണം.. ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ് പലരെയും ജീവിക്കാൻ പഠിപ്പിച്ചത്....

ഇവിടെ വരുന്നവരും പോകുന്നവരും തനിച്ചാണ്.. മനസ് മടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്നെ ഒന്ന് തനിച്ചു വിടാമോ ?

തനിച്ചു ഇരിക്കുമ്പോൾ എന്തോ ഒരു സുഖം ഉണ്ട്.. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവിന്റെ സുഖം..!1000121016.jpg
 
തനിച്ചിരിക്കുന്നത് നല്ലതാണ് ഇടയ്ക്ക് ഒന്ന് ഒറ്റപ്പെടണം.. ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ് പലരെയും ജീവിക്കാൻ പഠിപ്പിച്ചത്....

ഇവിടെ വരുന്നവരും പോകുന്നവരും തനിച്ചാണ്.. മനസ് മടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്നെ ഒന്ന് തനിച്ചു വിടാമോ ?

തനിച്ചു ഇരിക്കുമ്പോൾ എന്തോ ഒരു സുഖം ഉണ്ട്.. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവിന്റെ സുഖം..!View attachment 292016
തനിച്ചിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതാണ് ഏറ്റവും നല്ല relaxation
 
തനിച്ചിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതാണ് ഏറ്റവും നല്ല relaxat

തനിച്ചിരുന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതാണ് ഏറ്റവും നല്ല relaxation
രാജസ്താനിലേക് ഒരു സോളോ ട്രിപ്പ്‌ പോണം എന്ന് ഒരു പ്ലാനിങ് und... നടക്കുവോന്ന് അറിയില്ല ❤️
 
പോകൂ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നത് നല്ല രസമാ നമ്മളും പ്രകൃതിയും മാത്രം
 
തനിച്ചിരിക്കുന്നത് നല്ലതാണ് ഇടയ്ക്ക് ഒന്ന് ഒറ്റപ്പെടണം.. ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ് പലരെയും ജീവിക്കാൻ പഠിപ്പിച്ചത്....

ഇവിടെ വരുന്നവരും പോകുന്നവരും തനിച്ചാണ്.. മനസ് മടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്നെ ഒന്ന് തനിച്ചു വിടാമോ ?

തനിച്ചു ഇരിക്കുമ്പോൾ എന്തോ ഒരു സുഖം ഉണ്ട്.. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവിന്റെ സുഖം..!
ജീവിതത്തിൽ തനിച്ചിരിക്കാൻ പഠിച്ചിരിക്കണം. ഇന്ന് കൂടെ ഉള്ളവർ ഒക്കെയും നാളെ വിട്ടു പോയേക്കാം..

പ്രിയപ്പെട്ടവർ ചിലപ്പോൾ ആദ്യവും..
 
തനിച്ചിരിക്കുന്നത് നല്ലതാണ് ഇടയ്ക്ക് ഒന്ന് ഒറ്റപ്പെടണം.. ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ് പലരെയും ജീവിക്കാൻ പഠിപ്പിച്ചത്....

ഇവിടെ വരുന്നവരും പോകുന്നവരും തനിച്ചാണ്.. മനസ് മടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്നെ ഒന്ന് തനിച്ചു വിടാമോ ?

തനിച്ചു ഇരിക്കുമ്പോൾ എന്തോ ഒരു സുഖം ഉണ്ട്.. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവിന്റെ സുഖം..!View attachment 292016
അല്ലെങ്കിലും ഒറ്റക്കായിരിക്കുന്നതാണ് നല്ലത് മറ്റാർക്കും നമ്മളെ വേദനിപ്പിക്കാനാവില്ല.
 
തനിച്ച് ആവണത് അത്ര സുഖം ഉള്ള പരിപാടി അല്ല..
ആയിരിക്കാം പക്ഷെ ചില നിമിഷങ്ങളിൽ അതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു...
 
ജീവിതത്തിൽ തനിച്ചിരിക്കാൻ പഠിച്ചിരിക്കണം. ഇന്ന് കൂടെ ഉള്ളവർ ഒക്കെയും നാളെ വിട്ടു പോയേക്കാം..

പ്രിയപ്പെട്ടവർ ചിലപ്പോൾ ആദ്യവും..
ജീവിതം അങ്ങനെയൊക്കെയാണ്.....
 
തനിച്ചിരിക്കുന്നത് നല്ലതാണ് ഇടയ്ക്ക് ഒന്ന് ഒറ്റപ്പെടണം.. ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ് പലരെയും ജീവിക്കാൻ പഠിപ്പിച്ചത്....

ഇവിടെ വരുന്നവരും പോകുന്നവരും തനിച്ചാണ്.. മനസ് മടുക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്നെ ഒന്ന് തനിച്ചു വിടാമോ ?

തനിച്ചു ഇരിക്കുമ്പോൾ എന്തോ ഒരു സുഖം ഉണ്ട്.. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവിന്റെ സുഖം..!View attachment 292016
തനിച്ചിരുന്നു സ്വയം നമ്മുടെ ഓരോ കാര്യങ്ങൾ ഓർത്തിരിക്കുന്നത് ഒരു അടിപൊളി പരിപാടിയാണ്. കൂട്ടുകാരോടൊപ്പം ആണേലും വീട്കരോടൊപ്പം ആണേലും സമയം ചിലവഴിച്ചിട്ട് മിച്ചം വരുന്ന കൊറച്ച് നേരം എങ്കിലും നാം നമ്മുക്ക് മാറ്റി വെക്കണം..നമ്മുടെ ചിന്തകൾക്ക് മാറ്റി വെക്കണം... ഏകാന്തതയിൽ ഒരു സുഖമുണ്ട് സമാധാനമുണ്ട് അതിലുപരി ഇനി ആരൊക്കെ വന്നാലും പോയാലും നമ്മൾക്ക് എന്നും നമ്മളെ കാണുള്ളൂ.. ആ നമ്മളെ ഒരിക്കലും നഷ്ടപെടുത്തരുതെന്നൊരു പാഠമുണ്ട്❤️
 
പോകൂ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നത് നല്ല രസമാ നമ്മളും പ്രകൃതിയും മാത്രം
സാഹചര്യം കുടി ഒത്തുവരണം....
പോകൂ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നത് നല്ല രസമാ നമ്മളും പ്രകൃതിയും മാത്രം
പ്രകൃതിയോടൊപ്പം പോകുന്ന നാട്ടിലെ മനുഷ്യരെയും അവരുടെ ജീവിതങ്ങളും കണ്ടറിയണം....
 
തനിച്ചിരുന്നു സ്വയം നമ്മുടെ ഓരോ കാര്യങ്ങൾ ഓർത്തിരിക്കുന്നത് ഒരു അടിപൊളി പരിപാടിയാണ്. കൂട്ടുകാരോടൊപ്പം ആണേലും വീട്കരോടൊപ്പം ആണേലും സമയം ചിലവഴിച്ചിട്ട് മിച്ചം വരുന്ന കൊറച്ച് നേരം എങ്കിലും നാം നമ്മുക്ക് മാറ്റി വെക്കണം..നമ്മുടെ ചിന്തകൾക്ക് മാറ്റി വെക്കണം... ഏകാന്തതയിൽ ഒരു സുഖമുണ്ട് സമാധാനമുണ്ട് അതിലുപരി ഇനി ആരൊക്കെ വന്നാലും പോയാലും നമ്മൾക്ക് എന്നും നമ്മളെ കാണുള്ളൂ.. ആ നമ്മളെ ഒരിക്കലും നഷ്ടപെടുത്തരുതെന്നൊരു പാഠമുണ്ട്❤️
സത്യം...
 
thanich irikane nalleya
അതെ പക്ഷെ ചില സമയങ്ങളിൽ ആരെങ്കിലുമൊക്കെ ഒന്ന് സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ തോന്നി പോവും...
 
Top