തെറ്റിദ്ധരിക്കണ്ട എന്റെ ഒരേ ഒരു ചങ്കിനെ കുറിച്ച് ഉള്ള post ആണ്
പുള്ളികാരി ഓണം ഒക്കെ ആകുമ്പോ ഡാൻസ് ഒക്കെ ആയി ഇറങ്ങും നാട്ടിലെ എല്ലാരുടെയും ഡാൻസ് teacher ആണ്
But പുളികാരിയുടെ എല്ലാ ഡാൻസും dapam കൂത്തു മോഡൽ ആണ്
ഞാൻ ഷോർട്ടിൽ ഡെപ്പു എന്നാണ് വിളിക്കിനെ
ഇതു പോലെ ഡാൻസിന്റെ ABCD അറിയിലെലും ഓണാത്തിന് എല്ലാ ഡാൻസിനും ഇറങ്ങുന്ന ചങ്ക് നിങ്ങൾക്കുണ്ടോ