• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില ബന്ധങ്ങൾ ഉണ്ട്...

Galaxystar

Wellknown Ace
അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും കൂടെ കൂട്ടിയ
ചില ബന്ധങ്ങളുണ്ട്...

ആത്മാവിൽ തൊട്ടറിഞ്ഞ...
ആഴത്തിൽ വേരൂന്നിയ
ചില ബന്ധങ്ങൾ....

പ്രണയമെന്ന പേരിട്ട് വിളിക്കാനാവാത്തവ...

സൗഹൃദമെന്ന വാക്കിൽ
ഒതുക്കി നിർത്താനാവത്തവ...

ഹൃദയത്തെ ഹൃദയം കൊണ്ടറിയുന്ന നിമിഷങ്ങളിൽ നമുക്ക് തുണയായി
കൂടെ കൂടിയവർ...

പലപ്പോഴും നമ്മൾ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല...
നമുക്ക് ഒരാവശ്യം വരുവോളം...

നമ്മുടേതെന്ന് കരുതി നമ്മൾ ചേർത്തുപിടിച്ചവർ എല്ലാം നമ്മെ
തനിച്ചാക്കി പോവുന്ന നിമിഷങ്ങളിൽ...

ഇനിയെന്ത് എന്നറിയാതെ
ഒരു ദീർഘനിശ്വാസത്തിനപ്പുറം
ജീവിതം ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ അത്രമേൽ
നമ്മെ അൽഭുതപെടുത്തിക്കൊണ്ട്
നമ്മോട് ചേർന്ന് നിന്നവർ....

ഇത്രനാൾ ഇവർ എവിടെയായിരുന്നു എന്നോർത്ത് നമ്മൾ അതിശയിച്ചിട്ടുണ്ടാവാം....

അവരുടെ കരുതലും സ്നേഹവും
ഒരുമാത്ര നമ്മെ കരിയിപ്പിച്ചിട്ടുണ്ടാവാം...

പേരിട്ട് വിളിക്കാൻ ഒരു ബന്ധവും അവകാശപ്പെടാൻ ഇല്ലാത്തവർ ആയിരിക്കുമവർ...

പക്ഷേ അവരെ കഴിഞ്ഞ് മറ്റൊരാളെ ആഗ്രഹിക്കാത്ത വണ്ണം നമ്മെ
ജീവനോടും ജീവിതത്തോടും
ചേർത്ത് നിർത്തുന്നവർ....

നമ്മുടെ ഓരോരുത്തരുടെയും
ജീവിതത്തിൽ ഉണ്ടവർ...

ഒരുപക്ഷേ ഇനിയും നമ്മൾ കണ്ടുമുട്ടാത്തവർ...

നമ്മെ സ്നേഹിക്കാത്ത...
നമ്മെ ചേർത്തുപിടിക്കാത്ത...
ആർക്കൊക്കെയോ വേണ്ടി
നാം വാശി പിടിക്കുമ്പോൾ
നമ്മൾ പോലുമറിയാതെ
നമുക്ക് തുണയാവുന്നവർ....❤
 
പേരില്ലാത്തൊരു ബന്ധം, പക്ഷേ ഹൃദയം മുഴുവൻ നിറഞ്ഞത് നീയാൽ… നമ്മളെന്നൊരു കവിത, ഒരിക്കലും അവസാനിക്കാത്തത്.
 
ഇത്ര നാളും ഇജ്ജ് എവിടെ ആയിരുന്നെന്നാ ഞാനും ആലോചിക്കണേ... മ്മള് നേരത്തെ കണ്ടുമുട്ടേണ്ടവർ ആയിരുന്നു. പക്ഷെ ഇപ്പോഴും വൈകിയിട്ടില്ലല്ലോ. മ്മ്‌ടെ ബന്ധത്തിന് എന്ത് പേരിടണം എന്ന് ഇജ്ജ് തന്നെ വേഗം പറ. :)
 
ചങ്ങായി.,
 
അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും കൂടെ കൂട്ടിയ
ചില ബന്ധങ്ങളുണ്ട്...

ആത്മാവിൽ തൊട്ടറിഞ്ഞ...
ആഴത്തിൽ വേരൂന്നിയ
ചില ബന്ധങ്ങൾ....

പ്രണയമെന്ന പേരിട്ട് വിളിക്കാനാവാത്തവ...

സൗഹൃദമെന്ന വാക്കിൽ
ഒതുക്കി നിർത്താനാവത്തവ...

ഹൃദയത്തെ ഹൃദയം കൊണ്ടറിയുന്ന നിമിഷങ്ങളിൽ നമുക്ക് തുണയായി
കൂടെ കൂടിയവർ...

പലപ്പോഴും നമ്മൾ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല...
നമുക്ക് ഒരാവശ്യം വരുവോളം...

നമ്മുടേതെന്ന് കരുതി നമ്മൾ ചേർത്തുപിടിച്ചവർ എല്ലാം നമ്മെ
തനിച്ചാക്കി പോവുന്ന നിമിഷങ്ങളിൽ...

ഇനിയെന്ത് എന്നറിയാതെ
ഒരു ദീർഘനിശ്വാസത്തിനപ്പുറം
ജീവിതം ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ അത്രമേൽ
നമ്മെ അൽഭുതപെടുത്തിക്കൊണ്ട്
നമ്മോട് ചേർന്ന് നിന്നവർ....

ഇത്രനാൾ ഇവർ എവിടെയായിരുന്നു എന്നോർത്ത് നമ്മൾ അതിശയിച്ചിട്ടുണ്ടാവാം....

അവരുടെ കരുതലും സ്നേഹവും
ഒരുമാത്ര നമ്മെ കരിയിപ്പിച്ചിട്ടുണ്ടാവാം...

പേരിട്ട് വിളിക്കാൻ ഒരു ബന്ധവും അവകാശപ്പെടാൻ ഇല്ലാത്തവർ ആയിരിക്കുമവർ...

പക്ഷേ അവരെ കഴിഞ്ഞ് മറ്റൊരാളെ ആഗ്രഹിക്കാത്ത വണ്ണം നമ്മെ
ജീവനോടും ജീവിതത്തോടും
ചേർത്ത് നിർത്തുന്നവർ....

നമ്മുടെ ഓരോരുത്തരുടെയും
ജീവിതത്തിൽ ഉണ്ടവർ...

ഒരുപക്ഷേ ഇനിയും നമ്മൾ കണ്ടുമുട്ടാത്തവർ...

നമ്മെ സ്നേഹിക്കാത്ത...
നമ്മെ ചേർത്തുപിടിക്കാത്ത...
ആർക്കൊക്കെയോ വേണ്ടി
നാം വാശി പിടിക്കുമ്പോൾ
നമ്മൾ പോലുമറിയാതെ
നമുക്ക് തുണയാവുന്നവർ....❤
Angane arenkilum ulathu nalathalle,
 
lucky you
 
ചങ്ങായി.,

നശിപ്പിച്ച്... ഇത്രനാളും ഉറക്കം ഒഴിച്ച് അന്നോട് ചാറ്റ് ചെയ്തതും അനക്ക് വേണ്ടി എഴുതിയതെല്ലാം വെറുതെ ആയല്ലേ... ഞാൻ കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റാ... :(
 
Last edited:

താൻ ഇപ്പോൾ എഴുതി...
 
താൻ ഇപ്പോൾ എഴുതി...

ഞാൻ ഇവിടെ എഴുതിയതെല്ലാം നിനക്ക് വേണ്ടി ആയിരുന്നു. പക്ഷേ നീ ഒന്നും അറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിച്ചില്ല. :(
 
Enna parayandey. Manasil vechal njan enganney ariyum.
 
നീ എന്റെ മനസ്സ് വായിക്കുമെന്ന് കരുതിയ ഞാൻ മണ്ടൻ ആയല്ലേ ഇപ്പോൾ. എന്നാൽ ഇനി നിനക്ക് അറിയാൻ വേണ്ടി ഞാൻ എഴുതാം. നിന്റെ inbox-ൽ രാത്രിയുടെ നാലാം യാമത്തിൽ അത് വന്നിരിക്കും.
:Laugh1:
 
Top