ശ്രുതി പോയ നിൻ വീണയിൽ തന്ത്രികൾ മീട്ടാൻ വെമ്പൽ കൊണ്ടൊരാ അറ്റ വിരലുകൾ വിറയാർന്നു പോകവേ..
താളം പിഴച്ച കാലിലെ ചിലങ്ക തൻ മണികൾ കെട്ടു പിണഞ്ഞീടവേ..
ക്ഷണമെന്നിലേ നോവിന്റെ നാമ്പുകൾ മുരടിച്ചു പോയെങ്കിലെന്നു ഞാൻ സദാ കൊതിച്ചിരുന്നു...
View attachment 358786
Ufff...ശ്രുതി പോയ നിൻ വീണയിൽ തന്ത്രികൾ മീട്ടാൻ വെമ്പൽ കൊണ്ടൊരാ അറ്റ വിരലുകൾ വിറയാർന്നു പോകവേ..
താളം പിഴച്ച കാലിലെ ചിലങ്ക തൻ മണികൾ കെട്ടു പിണഞ്ഞീടവേ..
ക്ഷണമെന്നിലേ നോവിന്റെ നാമ്പുകൾ മുരടിച്ചു പോയെങ്കിലെന്നു ഞാൻ സദാ കൊതിച്ചിരുന്നു...
View attachment 358786
Kollam... Attu poya viral ethu virala. Cheru viral or mothira viral or middle fingerശ്രുതി പോയ നിൻ വീണയിൽ തന്ത്രികൾ മീട്ടാൻ വെമ്പൽ കൊണ്ടൊരാ അറ്റ വിരലുകൾ വിറയാർന്നു പോകവേ..
താളം പിഴച്ച കാലിലെ ചിലങ്ക തൻ മണികൾ കെട്ടു പിണഞ്ഞീടവേ..
ക്ഷണമെന്നിലേ നോവിന്റെ നാമ്പുകൾ മുരടിച്ചു പോയെങ്കിലെന്നു ഞാൻ സദാ കൊതിച്ചിരുന്നു...
View attachment 358786
സംഗീതവും നൃത്തവും എല്ലാ കലകളും വരദാനമാണ്, അതു ഒരിക്കലും മുരടിക്കില്ല കൂടുതൽ മാറ്റേറുകയെ ഉള്ളൂ.ശ്രുതി പോയ നിൻ വീണയിൽ തന്ത്രികൾ മീട്ടാൻ വെമ്പൽ കൊണ്ടൊരാ അറ്റ വിരലുകൾ വിറയാർന്നു പോകവേ..