• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാലത്തിന് മായ്ക്കാനാകാത്ത മുറിവുകൾ

V

vichu999

Guest
കാലം ഏൽപ്പിച്ച മുറിവുകൾ അങ്ങനെയാണ് -
എന്നും എപ്പോഴും നമ്മളെ നോക്കി ചിരിക്കും
ഒരിറ്റ് കണ്ണീരോടെയാണെങ്കിലും ആ മുറിവുകളിൽ തടവിക്കൊണ്ട് തിരിച്ച് ഒന്ന് പുഞ്ചിരിക്കാൻ കഴിയുന്ന അന്ന് മുതൽ തുടരുന്നു നമ്മുടെ ജീവിതം
 
കാലം ഏൽപ്പിച്ച മുറിവുകൾ അങ്ങനെയാണ് -
എന്നും എപ്പോഴും നമ്മളെ നോക്കി ചിരിക്കും
ഒരിറ്റ് കണ്ണീരോടെയാണെങ്കിലും ആ മുറിവുകളിൽ തടവിക്കൊണ്ട് തിരിച്ച് ഒന്ന് പുഞ്ചിരിക്കാൻ കഴിയുന്ന അന്ന് മുതൽ തുടരുന്നു നമ്മുടെ ജീവിതം

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്ക് പിന്നെ മുറിവേൽക്കാതെ ഒഴിഞ്ഞു മാറാൻ അറിയാവുന്നതു കൊണ്ട് ഇതിനെ പറ്റി ആധികാരികമായി പറയാനും പറ്റില്ല. :)
 
Top