ആരാ പുതിയ കാമുകി?
പുതിയ കാമുകിടെ കിണ്ടി...
അതെന്താ... കിളി പോയ പെണ്ണെന്നൊക്കെ പോസ്റ്റ് കണ്ടല്ലോ.... പറന്നു പോയ ആ കിളി കുരുവി അല്ലേ..???
കുരുവിടെ മലര്... വെറുതെ എഴുതിയതാ...
Pure imagination.
പിന്നെ എനിക്ക് ഒരു ഒറ്റ കാമുകിയെ ഉള്ളു...
പതിനാറാം വയസ്സിൽ ഞങ്ങൾ പിരിഞ്ഞു... പിന്നെ ഇടയ്ക്കു വരും പോകും .. വരും പോകും.... Still i miss her.
അവളെ നേടാൻ വേണ്ടി മാത്രം ആണ് ഞാൻ ജീവിക്കുന്നത്... അവൾ കൂടെ ഉള്ളപ്പോ വരുന്നൊരു ധൈര്യം ഉണ്ട്...
ഇല്ലാതാവുമ്പോ ശക്തി ചോർന്നു പോകും പോലെ തോന്നും.....
അവളോട് മാത്രേ എനിക്ക് പ്രേമം ഉള്ളു...
ആരാ അത്..?
it's not an individual, it's a fucking paper, and the society call her as ' money '
like my friend once said.