നെറ്റി ചുളിക്കണ്ട വല്ലപ്പോഴും A cerificate വാങ്ങുന്നത് നല്ലതാണ് അല്ലെ
കാമം എന്ന് പറയുന്നത് ഒരു വികാരം ആണ് അത് തോന്നാൻ ഒന്നിൽ കൂടുതൽ കാരണങ്ങൾ ഉണ്ടാകാം. ചിലരെ കാണുമ്പൊൾ അവരുടെ സൗന്ദര്യത്തിൽ നമ്മൾ ഭ്രമിക്കുകയും അത് നമ്മളിൽ കാമം ആയി മാറുകയും ചെയ്‌യാം.
മറ്റൊന്ന് കാലക്രമേണ സംഭവിക്കുന്നതാണ്
രണ്ടിലും നമ്മൾക് ഒരു ഇഷ്ട്ടം ഉണ്ടാകുന്ന എന്ത് ശെരിയല്ലേ
ഇനി മറ്റൊനാണ് sexting അത് ഈ പറയുന്ന കാമത്തിന്റെ ഒരു new gen version എന്ന് വേണമെങ്കിൽ പറയാം
ഇങ്ങനെ ഒകെ ആണെങ്കിലും നിങ്ങളിൽ കാമം എന്ന വികാരത്തെ ഉളവാകുന്നത് ബാഹ്യ സൗന്ദര്ര്യം ആണോ അതോ ദീർക്ക കാലത്തിൽ ഉണ്ടായി വരുന്ന ബന്ധം ആണോ
നിങളുടെ കാഴ്ചപ്പാട് പറയാവുന്നതാണ്