• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കടൽ

kadal

Epic Legend
Chat Pro User
.
ഞാൻ: എടീ... നിനക്ക് പുഴയാവാൻ പറ്റോ?
അവൾ: എന്ത്?
ഞാൻ: ഞാൻ കടൽ ആയാൽ നിനക്ക് പുഴ ആവാൻ പറ്റില്ലേന്ന്...? ഏതു വഴിയേ ഒഴുകിയാലും ഒടുക്കം എന്നിൽ വന്നു ചേർന്നലിയുന്ന പുഴ...
അവൾ: ആവാല്ലോ... ഞാൻ പുഴ ആണല്ലോ... :)
ഞാൻ: ആണോ? അതെപ്പോ?
അവൾ: എന്തൊക്കെ ഉണ്ടായാലും the last and final destination ഇങ്ങള് തന്നെ ആണല്ലോ...
ഞാൻ: :)❤️... എന്റെ ZoZo account ഇതുവരെ delete ആയിട്ടില്ലെന്ന് തോന്നുന്നു. അത് ഒന്നൂടെ activate ചെയ്താല്ലോ എന്ന് ഒരു ചിന്ത. ഒന്നുമില്ലെങ്കിലും നമ്മുടെ കുറേ നല്ല എഴുത്തുകളും ഓർമ്മകളും ഇല്ലേ അതിൽ.
അവൾ: ആക്കിക്കോ... ഞാൻ അത് മുൻപേ പറഞ്ഞതല്ലേ...
ഞാൻ: അല്ലേലും എന്റെ ഈ എഴുത്തുകൾക്ക് ഒരിക്കലും EROS എന്ന പേര് ചേരില്ലായിരുന്നു. അല്ലേ?
അവൾ: അത് ഇപ്പോഴാണോ മനസ്സിലായത്?
ഞാൻ: അല്ല. അറിയായിരുന്നു. ഒരു sex chat site-ൽ EROS എന്ന പേരല്ലേ വേണ്ടിയിരുന്നത്. ഇനി എന്തായാലും കടൽ ആവാല്ലേ...?
അവൾ: എന്നാൽ വേഗം പോയി ആക്ക്...
ഞാൻ: അപ്പോ ശരി. കടൽ ആയിട്ടുള്ള ആദ്യത്തെ പോസ്റ്റ് നമ്മുടെ ഈ ചാറ്റ് തന്നെ ഇടാം.
അവൾ: എല്ലാ വിധ ആശംസകളും.
ഞാൻ: :)
.

photo-1516151322954-621642a2b64b.jpeg
 
.
നമുക്കിടയിൽ ഒരു കടലുണ്ട്. ആഴമേറിയ കടൽ. ഏകാന്തതയിൽ ജനിക്കുന്നതും, ഇടയ്ക്കിടക്ക് നാം ആഴ്ന്നുപോകുന്നതും, കാലം പോകേ വ്യാപ്തി കൂടുന്നതുമായ കടൽ. നമ്മൾക്ക് പോലും പൂർണ്ണമായി മനസ്സിലാക്കാനാവാത്ത ഒരു കടൽ.
.
couple-sitting-on-beach-sunset-260nw-153220058~2.jpg
 
Last edited:
അല്ലങ്കിലും പുഴ പുറം തള്ളുന്ന എല്ലം എല്ലാം വന്നുചേരുന്നത് ആണല്ലോ കടൽ..അതുകൊണ്ട് ഒരുകടൽ ആയി തന്നെ നീ ഇവിടെ നിന്നോ.. എല്ലാം സ്വീകരിക്കാൻ ആയി
 
അല്ലങ്കിലും പുഴ പുറം തള്ളുന്ന എല്ലം എല്ലാം വന്നുചേരുന്നത് ആണല്ലോ കടൽ..അതുകൊണ്ട് ഒരുകടൽ ആയി തന്നെ നീ ഇവിടെ നിന്നോ.. എല്ലാം സ്വീകരിക്കാൻ ആയി

കുണ്ടേട്ടന് കടലിനെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നല്ലോ. ഒരു മാതിരി waste ഒക്കെ കടല് തീരത്ത് കൊണ്ട് തട്ടാറുണ്ട്. അതിപ്പോൾ മനുഷ്യൻ ആയാലും.
:Cwl:
 
കുണ്ടേട്ടന് കടലിനെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നല്ലോ. ഒരു മാതിരി waste ഒക്കെ കടല് തീരത്ത് കൊണ്ട് തട്ടാറുണ്ട്. അതിപ്പോൾ മനുഷ്യൻ ആയാലും.
:Cwl:
അതാണ്‌ പറഞ്ഞത് നീ ഒരു വേസ്റ്റ് ഡബ്ബ ആയി ഇവിടെ നില്ല് എന്ന്
 
ഇനിമുതൽ ഞാൻ വീണ്ടും നിനക്ക് ഒരു ആഗോള പാര യായി ഞാൻ ഇവിടെ ഉണ്ടാക്കും
 
അതാണ്‌ പറഞ്ഞത് നീ ഒരു വേസ്റ്റ് ഡബ്ബ ആയി ഇവിടെ നില്ല് എന്ന്

ഞാൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാൻ ഉള്ള കുറച്ച് ബോധം പോലും ചേട്ടന് ഇല്ലെന്ന് തോന്നുന്നു. ഇത് ഞാൻ ചേട്ടനോട് പണ്ടേ പറഞ്ഞിട്ടുണ്ട്. എൻ്റെ പണ്ടത്തെ കമൻ്റ്സ് നോക്കിയാൽ കാണാം.

പിന്നേ... ഞാൻ ഒക്കെ ചവറ് അടിച്ചു വാരി കൊട്ടയിൽ ഇടാറുണ്ടുട്ടാ... ചിലപ്പോൾ കൊട്ട മൊത്തം എടുത്ത് കളയാറുമുണ്ട്. :)
 
ഇനിമുതൽ ഞാൻ വീണ്ടും നിനക്ക് ഒരു ആഗോള പാര യായി ഞാൻ ഇവിടെ ഉണ്ടാക്കും

ചേട്ടൻ പണ്ട് എനിക്ക് അയച്ചു തന്ന ഒരു മാപ്പപേക്ഷ ഇപ്പോഴും എന്റെ inbox-ൽ കിടപ്പുണ്ട്. വീണ്ടും ചേട്ടന് മാപ്പ് പറയാനുള്ള അവസരം ഉണ്ടാക്കാൻ എനിക്ക് ആഗ്രഹമില്ല. Love you ചേട്ടാ... :)
 
Top