Kadhalan777
Newbie
എല്ലാരും തിരക്കിൽ അല്ലെ, ഓടെടാ ഓട്ടം അതാണല്ലോ ജീവിതം.
ശെരി അങ്ങനെ ഓടുന്നതിനു ഇടയ്ക്കു നിങ്ങൾക് നിങളുടെ സുഹൃത്തിന് പറ്റിക്കാൻ ഒരു chance കിട്ടി.
1,പലകാര്യങ്ങളിൽ പറ്റിക്കാം പൈസ വാങ്ങിയിട്ട് കൊടുക്കാതെ പറ്റിക്കാം
2,നമ്മൾ ഒരു കാര്യം ചെയ്‌യാം എന്ന് പറഞ്ഞു പറ്റിക്കാം
3,ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു പറ്റിക്യാം
4,കൂടെ നിന്ന് വിശ്വാസ വഞ്ചന കാണിക്കാം
5,ചിലപ്പോ നമ്മുടെ കൂടെ നടന്ന് പാര വയ്ക്കാം
6,നിശബ്ദഹം ആയി നമ്മളെ ചതിക്കുന്നവരുടെ കൂടെ നിന്ന് ഒന്ന് അറിയാതെ പോലെ നിൽകാം
7,ഇടയ്കിടയ്ക്കു ചെയ്ത തെറ്റ് വെച്ച് കുത്തി നോവിക്കുന്ന രീതി ആകാം
ഏതു ചെയ്യുന്ന സൃഹിതിനെ ആകും നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുക.

Last edited: