Yudham vijayikumoda
Yudham vijayikumoda
Bhadan okke alleഎവിടുന്ന്... യുദ്ധം ചെയ്ത് ചെയ്ത് അവസാനം ക്ഷീണിച്ച് ഞാൻ കിടന്നുറങ്ങി. ബാക്കി ഇനി ഇന്ന് രാത്രി നോക്കാം.
Bhadan okke alle
ഓർമ്മകളെ സ്നേഹിച്ചു കൂടെ ഉറക്കിയാൽ മതി..
ഭടൻഒക്കെ set ആണ്. വെടി വെക്കാനും മിസൈൽ വിടാനും പ്രാവീണ്യം നേടിയ ഭടൻ ആണ് ഇപ്പോൾ കൂടെ ഉള്ളത്.
![]()
ഓർമ്മകളെ സ്നേഹിച്ചു കൂടെ ഉറക്കിയാൽ മതി..![]()
ചെലോർക്കു ശെരിയാകും ചെലോർക്ക് ശെരിയാകുല്ല...ഓർമ്മകളെ സ്നേഹിക്കും തോറും എന്റെ ഉറക്കം പോകാറാണ് പതിവ്. അടുത്ത ജന്മമെങ്കിലും ഓർമ്മകൾ ഇല്ലാതെ ജനിക്കണം.
ചെലോർക്കു ശെരിയാകും ചെലോർക്ക് ശെരിയാകുല്ല...ഞമ്മക് ശെരിയാകുല....... ചില ഓർമ്മകൾ മനസ്സിനെയും ശരീരത്തെയും തളർത്തും എന്ന് കേട്ടിട്ടുണ്ട് അവര്ക് സുഖായിട് ഉറങ്ങാം...
എനിക്കും അങ്ങനെ ഉറങ്ങേണ്ട.... തളർത്താൻ പാകത്തിന് ഉള്ള ഓർമ്മകൾക്കായി സ്വപ്നങ്ങൾ നെയ്തു കൂട്ടികൊണ്ടേ ഇരിക്കുന്നു.... ഒരു സുഖം... (മലയാളത്തിൽ ഇതിനു വേറെ പലതും പറയും) unparliamentary aanuഹ്മ്മ്... എന്തോ എനിക്ക് ഒന്നും ശെരിയാവുന്നില്ലെന്നേ...
ശരീരവും മനസ്സും തളർത്തുന്ന ഓർമ്മകൾ ഒന്നും വേണ്ടേ വേണ്ടാ.
അതൊക്കെ ആവശ്യമുള്ള സാധനങ്ങൾ ആണ്. അതൊക്കെ തളർന്നിട്ട് എനിക്ക് ഉറങ്ങുകയും വേണ്ട.![]()
എനിക്കും അങ്ങനെ ഉറങ്ങേണ്ട.... തളർത്താൻ പാകത്തിന് ഉള്ള ഓർമ്മകൾക്കായി സ്വപ്നങ്ങൾ നെയ്തു കൂട്ടികൊണ്ടേ ഇരിക്കുന്നു.... ഒരു സുഖം... (മലയാളത്തിൽ ഇതിനു വേറെ പലതും പറയും) unparliamentary aanu![]()
![]()
Nah... Not really into that...If that's the case, why you need to depend on memories when you can create good moments and enjoy the present. You have all the things you need is available here only na. Wish you to have such good moments every night before you sleep.
Unparliamentary ആണേൽ മലയാളം നല്ലതല്ല എന്നാണോ മാഷ് ഉദ്ധേശിച്ചത്.
Nah... Not really into that...![]()
Ohh.. Cool. Then I am gonna take back my wish. Or else you might be in trouble as the wishes from EROS - The God of love, lust, sex and eroticism will be fulfilled for sure.
![]()
Ormakale Kai vala chaarthi