akshay
Wellknown Ace
സൗന്ദര്യം ഒരു ശാപം ആയ, play boy ആണെന്ന് സ്വയം തള്ളുന്ന, എന്നാൽ നേരെ ചൊവ്വേ ഒരു കളി കിട്ടാത്ത, പ്രണയ പരവശനായ യുവാവ് ഇണയെ തേടുന്നു...
ക്വാളിറ്റിസ് ഓഫ് ഇണ...
1) പെട്ടെന്ന് വളയാൻ പാടില്ല, വളഞ്ഞ ത്രില്ല് പോവും..
2) ഡ്രാമ കളിക്കാൻ അറിയണം, ഉള്ളിൽ ഒന്ന് വെച്ച് പുറത്തു വേറെ ഒന്ന് കാണിക്കാൻ അറിയണം, വളഞ്ഞാലും വളഞ്ഞില്ലെന്നു ഭാവിക്കണം...
3) സ്നേഹവും മാനിപ്പുലേഷനും തിരിച്ചറിയാൻ ഉള്ള ബുദ്ധി ഉണ്ടാവണം...
4) കമ്മ്യൂണിക്കേഷൻ സ്കിൽ നല്ല പോലെ ഉണ്ടാവണം, ഞാൻ നെടുനീളം കവിത എഴുതി ഇട്ട, തിരിച്ചും എഴുതി ഇടാൻ പറ്റണം..ഇല്ലെങ്കിൽ ബോർ അടിക്കും..
5) കൌണ്ടർ അടിക്കാൻ പറ്റണം... അടിച്ചു അടിച്ചു നിക്കണം... അല്ലെങ്കിൽ മരണ വീട്ടിൽ കൌണ്ടർ അടിക്കണ അവസ്ഥ ആവും എനിക്ക്, പെട്ടന്ന് ബോർ അടിക്കും...
ഒരാളെ എങ്കിലും കിട്ടുമായിരിക്കും...
എന്ന വിശ്വാസത്തോടെ...
അഡ്മിൻസ് പേര് അനുവദിക്കാത്ത..
കർണൻ
ഒപ്പ്.
n:b: പോസ്റ്റ് ന് പ്രചോദനം eros ന്റെ ഷഷ്ടി പൂർത്തി, ചെ തെറ്റി.. ഇറോസ് ന്റെ കല്യാണം..
വന്ന വഴി മറക്കരുതല്ലോ.... EROS