നമ്മൾ ഒരിക്കലും ആരുടേയും പകരക്കാർ ആകാൻ പോകാതിരിക്കുക, കാരണം അവരുടെ പ്രിയപ്പെട്ടവരുടെ നഷ്ടം നികത്താനായി മാത്രം നിങ്ങളെ അവർ കുറച്ചു കാലത്തേയ്ക്ക് ഉപയോഗിക്കുന്നത് മാത്രമാണ്.......
അവരുടെ പ്രിയപ്പെട്ടവരെ തിരികെ പിടിച്ചു കഴിഞ്ഞാൽ അവർക്കു വെറും കറിവേപ്പില മാത്രമാണ് നിങ്ങൾ.... അത്രയും കാലം നിങ്ങളെ തലയിൽ എടുത്തു വെച്ചു നടന്നവർ നിങ്ങൾ എന്ന വ്യക്തിയെ പിന്നെ കണ്ടതായി പോലും നടിച്ചെന്നു വരില്ല !!!.....
അവിടെ നഷ്ടപ്പെടുന്നതും, വേദനിക്കുന്നതും നിങ്ങൾ മാത്രമാണ്, അവർ തിരികെ കിട്ടിയ ഇഷ്ടത്തിനോട് ഒപ്പം ഇനി തെറ്റുകൾ പറ്റാതിരിക്കാനായി മാക്സിമം ശ്രമിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതോടൊപ്പം അവരുടെ സന്തോഷവും തിരികെ പിടിക്കും.......
നമ്മൾ എന്ന വ്യക്തിയെ 100 % അംഗീകരിച്ചും, ബഹുമാനിച്ചും വരുന്നവരെ മാത്രം ചേർത്ത് പിടിക്കുക, കാരണം അവർക്ക് നിങ്ങളെക്കാൾ വലുതായി മറ്റൊന്നും ഉണ്ടാകില്ല എത്ര പിണങ്ങിയാലും, വഴക്കിട്ടാലും അവർ നിങ്ങളെ തേടി തന്നെ പുറകെ വന്നു കൊണ്ടിരിക്കും അവരുടെ ലോകത്തിൽ നിങ്ങൾ ഇല്ലാത്ത ഒരു കാലം ചിന്തിക്കാൻ കൂടെ കഴിയില്ല, എന്നു മാത്രമല്ല, നിങ്ങളോട് മറ്റാരെങ്കിലും അടുക്കുന്നതായി കണ്ടാൽ ഒരു സ്ഥാർത്ഥതയോടെ ഓടി വന്നു നിങ്ങളെ ചേർത്തു പിടിക്കാൻ ശ്രമിക്കുകയും ചെയ്യും സ്നേഹം എന്നത് ചില സമയം സ്ഥാർത്ഥത കൂടെയാണ്, നീ എൻ്റേതു മാത്രമാണെന്ന സ്ഥാർത്ഥത