• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു ഫീമെയിൽ ഐഡി കഥ.

Gupthan

Epic Legend
Chat Pro User
ഒരു ഗസ്റ്റ് ഐഡി വരുന്നു. അതിനോട് മിണ്ടുന്നു.... വോയിസ്‌ ചോദിക്കുന്നു അനക്കം ഇല്ല... കുണ്ടൻ..

വോയിസ്‌ ചോദിക്കുന്നു വോയിസ്‌ കിട്ടുന്നു സംസാരിക്കുന്നു, വേഷം മാറി വന്ന യൂസർ..

വോയിസ് കിട്ടി പുതിയതായി വന്ന യൂസർ ആണെങ്കിൽ, 2 മിനിറ്റ് മിണ്ടിയ പിന്നെ അനക്കം ഇല്ല, പിന്നെ നോക്കുമ്പോ അതെ പേരിൽ യൂസർ ഐഡി.... പിന്നെ നോക്കുമ്പോ വി.ഐ. പി.

ഇതൊന്നും അല്ലാത്ത ഒരു പ്രഹേളിക പരിപാടി ഉണ്ട്, ഗസ്റ്റ്, ഉം യൂസർ ഉം വി ഐ പി യും മാറി മാറി വരും... പുതിയ പുതിയ പേർ പുതിയ പുതിയ ഐഡി കൾ...

എന്നിട്ടൊരു ചോദ്യോം.... ആരാന്ന് മനസ്സിലായോ??

അല്ലെങ്കിൽ ഒരു വിളി, ഗുപ്തു, ഗുപ്ത., നാനി..

ഇന്ന് മുതൽ ഞാൻ മഷിനോട്ടം പഠിക്കാൻ പോവുകയാണ്.... ആരാ... എന്താ എന്നൊക്കെ മനസിലാവാണേൽ ഇനി അതെ വഴി ഉള്ളൂ...

എന്ന്
ഒടുക്കത്തെ ദേഷ്യത്തോടെയും സംശയത്തോടെയും

ഗുപ്തൻ
ഒപ്പ്
 
നീലുന്റെ ഗുപ്തു
ഒപ്പ്
കുത്ത്
 
എന്ന്
നീലുന്റെ ഗുപ്തു
ഒപ്പ്
കുത്ത്
കളിയാക്കാൻ പോലും ഇങ്ങനെ പറയല്ലേ നീലു... ഞാൻ ലോല ഹൃദയനാ...സ്നേഹിച്ചു പോവും
 
അപ്പോൾ ഇപ്പോ സ്നേഹം ഇല്ലേ?:cry1:
 
ഒരു ഗസ്റ്റ് ഐഡി വരുന്നു. അതിനോട് മിണ്ടുന്നു.... വോയിസ്‌ ചോദിക്കുന്നു അനക്കം ഇല്ല... കുണ്ടൻ..

വോയിസ്‌ ചോദിക്കുന്നു വോയിസ്‌ കിട്ടുന്നു സംസാരിക്കുന്നു, വേഷം മാറി വന്ന യൂസർ..

വോയിസ് കിട്ടി പുതിയതായി വന്ന യൂസർ ആണെങ്കിൽ, 2 മിനിറ്റ് മിണ്ടിയ പിന്നെ അനക്കം ഇല്ല, പിന്നെ നോക്കുമ്പോ അതെ പേരിൽ യൂസർ ഐഡി.... പിന്നെ നോക്കുമ്പോ വി.ഐ. പി.

ഇതൊന്നും അല്ലാത്ത ഒരു പ്രഹേളിക പരിപാടി ഉണ്ട്, ഗസ്റ്റ്, ഉം യൂസർ ഉം വി ഐ പി യും മാറി മാറി വരും... പുതിയ പുതിയ പേർ പുതിയ പുതിയ ഐഡി കൾ...

എന്നിട്ടൊരു ചോദ്യോം.... ആരാന്ന് മനസ്സിലായോ??

അല്ലെങ്കിൽ ഒരു വിളി, ഗുപ്തു, ഗുപ്ത., നാനി..

ഇന്ന് മുതൽ ഞാൻ മഷിനോട്ടം പഠിക്കാൻ പോവുകയാണ്.... ആരാ... എന്താ എന്നൊക്കെ മനസിലാവാണേൽ ഇനി അതെ വഴി ഉള്ളൂ...

എന്ന്
ഒടുക്കത്തെ ദേഷ്യത്തോടെയും സംശയത്തോടെയും

ഗുപ്തൻ
ഒപ്പ്
Sobhavikam mashibottam kond karym i den thonnanilla guftha
 
ഈ പല പല ഐഡിയിൽ വരുന്നവരെ ഒരിക്കലും അടുപ്പിക്കരുത്.
 
വേറെ എന്ത് എടുത്തു വെച്ചു നോക്കും ഇവറ്റകളെ കണ്ട് പിടിക്കാൻ...

ഞാൻ മടുത്തു എട്ടായി... ഒന്ന് കഴിയുമ്പോ അടുത്തത്... ഗസ്റ്റ് ഐഡി പറ്റിക്കൽ വേറെയും...
 
ഈ പല പല ഐഡിയിൽ വരുന്നവരെ ഒരിക്കലും അടുപ്പിക്കരുത്.
അതിന് ആര് ആരൊക്കെ ആണെന്ന് ഐഡിയ കിട്ടണ്ടേ
 
ഒരു ഗസ്റ്റ് ഐഡി വരുന്നു. അതിനോട് മിണ്ടുന്നു.... വോയിസ്‌ ചോദിക്കുന്നു അനക്കം ഇല്ല... കുണ്ടൻ..

വോയിസ്‌ ചോദിക്കുന്നു വോയിസ്‌ കിട്ടുന്നു സംസാരിക്കുന്നു, വേഷം മാറി വന്ന യൂസർ..

വോയിസ് കിട്ടി പുതിയതായി വന്ന യൂസർ ആണെങ്കിൽ, 2 മിനിറ്റ് മിണ്ടിയ പിന്നെ അനക്കം ഇല്ല, പിന്നെ നോക്കുമ്പോ അതെ പേരിൽ യൂസർ ഐഡി.... പിന്നെ നോക്കുമ്പോ വി.ഐ. പി.

ഇതൊന്നും അല്ലാത്ത ഒരു പ്രഹേളിക പരിപാടി ഉണ്ട്, ഗസ്റ്റ്, ഉം യൂസർ ഉം വി ഐ പി യും മാറി മാറി വരും... പുതിയ പുതിയ പേർ പുതിയ പുതിയ ഐഡി കൾ...

എന്നിട്ടൊരു ചോദ്യോം.... ആരാന്ന് മനസ്സിലായോ??

അല്ലെങ്കിൽ ഒരു വിളി, ഗുപ്തു, ഗുപ്ത., നാനി..

ഇന്ന് മുതൽ ഞാൻ മഷിനോട്ടം പഠിക്കാൻ പോവുകയാണ്.... ആരാ... എന്താ എന്നൊക്കെ മനസിലാവാണേൽ ഇനി അതെ വഴി ഉള്ളൂ...

എന്ന്
ഒടുക്കത്തെ ദേഷ്യത്തോടെയും സംശയത്തോടെയും

ഗുപ്തൻ
ഒപ്പ്
Enne samshayikkanda... Njan aa parisarathee vannittilla kurach divasayitt...
 
Fans koodiyal entha cheyya....
അതെയതെ ഫാൻസ്‌ കൂട്ടിട്ട് രണ്ടീസം ആയിട്ട് ഞാൻ ഫീമെയിൽ ഐഡിയിൽ ആയിരുന്നു നടത്തം....
 
Enne samshayikkanda... Njan aa parisarathee vannittilla kurach divasayitt...
സംശയിക്കാൻ നിന്നെ ഓർമയുണ്ടായിട്ടു വേണ്ടേ.... മിണ്ടാതേം പറയാതേം പോന്നോർക്കു വേണ്ടി പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതെന്തേ പാടി ഇരിക്കാൻ ഞാൻ ഉദയ ഭാനു അല്ല.... People will come and go... As per their intrest..... And show must go on..
 
Sherkkum unda? Njan viswasichotte?
നീയൊരു ദർശനം തന്നാൽ.. ഭവതി യോട് എത്രത്തോളംഭക്തി ഉണ്ടെന്നു അടിയൻ തെളിയിക്കുന്നതാണ്....
 
Sparshikkille darshanakaryam pariganikka
 
സംശയിക്കാൻ നിന്നെ ഓർമയുണ്ടായിട്ടു വേണ്ടേ.... മിണ്ടാതേം പറയാതേം പോന്നോർക്കു വേണ്ടി പറയാതെ അറിയാതെ നീ പോയതല്ലേ ഒരുവാക്ക് മിണ്ടാഞ്ഞതെന്തേ പാടി ഇരിക്കാൻ ഞാൻ ഉദയ ഭാനു അല്ല.... People will come and go... As per their intrest..... And show must go on..
Parayathem ariyathen poyathenthe enn ninakkappo ariyam...
 
ശ്രീ... എന്ന് നീ വിളിച്ചത് അത്രയും ശ്രീനാഥ് എന്നാ പേരിൽ നിന്നാണ്.... പക്ഷെ ഞാൻ കേട്ടോണ്ടിരുന്നത്... ശ്രീ കൃഷ്ണൻ എന്നാണ്...

തോന്നുമ്പോ വരാം തോന്നുമ്പോ പോകാം... തോന്നുന്നതൊക്കെ പറയാം... ശ്രീകോവിൽ അവിടെത്തന്നെ ഉണ്ടാകും... അതിനുള്ളിൽ ഞാനും...
 
Top