യോഗ ചേച്ചി എപ്പിസോഡ് 2: ഒരു ഗോസിപ്പ് കഥ
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. രാവിലെ ചേച്ചി ടെറസ്സിൽ യോഗ ചെയ്യും അർജുൻ ബാൽക്കണിയിൽ നിന്ന് നോക്കി നിൽക്കും.
അവളും അവളുടെ ആസനങ്ങളും
അവന്റെ കാഴ്ചകളിലൊരു ദിവ്യദാഹമായി തുടർന്നു.
പക്ഷേ ഒരു ദിവസം...
അവൾ തിരിഞ്ഞു നോക്കി.
ചെറിയൊരു ചിരി, കണ്ണുകളുടെ കോണിലൂടെ ഒറ്റനോട്ടം.
അർജുൻ്റെ ഹൃദയമിടിപ്പ് കൂടി. പെട്ടെന്ന് അസ്വസ്ഥനായി..
"ചേച്ചി കണ്ടോ? എന്തിനാ ചിരിച്ചത്?. ഇത് പ്രശ്നം ആകുമോ"
പെട്ടെന്ന് അവൻ ഓടി മുറിക്കുള്ളിലേക്ക് കയറി. അവൻ്റെ ഹൃദയമിടിപ്പ് അവനു തന്നെ കേൾക്കാമായിരുന്നു.
എന്നാലും അടുത്ത ദിവസം രാവിലെ ചേച്ചിയെ കാണാതെ ഇരിക്കാൻ അവനു പറ്റിയില്ല. അവൻ ബാൽക്കണിയിൽ പോയി നോക്കി.
അതേ സമയത്ത്, അവൾ വീണ്ടും തിരിഞ്ഞുനോക്കി.
ഇപ്പോൾ അതൊരു നേർനോട്ടമായിരുന്നു.
"നിനക്ക് കാണാൻ താല്പര്യമുണ്ടോ?" എന്നുള്ള ഒരക്ഷരവാക്യമില്ലാത്ത ചോദ്യം പോലെ.
അർജുൻ പേടിച്ച് ഓടി പിന്നെയും മുറിക്കുള്ളിൽ കയറി.
കുറച്ച് കഴിഞ്ഞപ്പോൾ താഴെ ഒരു കാളിംഗ് ബെൽ ശബ്ദം കേട്ടു. അവൻ പോയി നോക്കിയപ്പോൾ ഗേറ്റിൽ ചേച്ചി നിൽക്കുന്നു. കണ്ടം വഴി ഓടണോ എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ പകച്ചു നിന്നു.
ഇത് കണ്ട് ചേച്ചി ചിരിച്ചു കൊണ്ടു ചോദിച്ചു
“നിനക്ക് ആവശ്യമുണ്ടോ, എന്റെ കൂടെ ഒരിക്കൽ യോഗ ചെയ്യാൻ?”
അവൻ ശരീരമാകെ പൊള്ളി.
വാക്കുകൾ പറഞ്ഞു തുടങ്ങുംമുമ്പേ, അവൾ മങ്ങിയ ചേതസ്സോടെ ചേർത്തു:
“ടെറസ്സിൽ അല്ല... എൻ്റെ മുറിക്കുള്ളിൽ. നമുക്ക് സ്വകാര്യത വേണം.”
അർജുൻ ഗേറ്റ് തുറന്ന് ചേച്ചിയുടെ അടുത്തേക്ക് നിന്നു.
"അത് ചേച്ചി അത് പിന്നെ ഞാൻ"
പറഞ്ഞ് മുഴുമിക്കും മുമ്പേ അവൾ കൈ കൊണ്ട് മെല്ലെ അവൻ്റെ തല മുതൽ തുട വരെ തലോടി.
“നിന്റെ ശരീരത്തിന് ഇനിയും ഫ്ലക്സിബിളിറ്റി വരണം…”
അർജുൻ കണ്ണുകൾ അടച്ചു പോയി. ഒരു നിമിഷത്തേക്ക് ഏതോ സ്വപ്ന ലോകത്തിൽ പോയ പോലെ. ചേച്ചിയുടെ കൈകൾക്ക് പകരം ചുണ്ടുകൾ അവൻ സ്വപ്നം കണ്ടൂ.
ഇത് കണ്ട് ചേച്ചി പൊട്ടിച്ചിരിച്ചു
"നാളെ വീട്ടിലേക്ക് വാ കുറച്ച് യോഗ പറഞ്ഞു തരാം"
To be continued........

Last edited: