• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

*ഒരു കാതമകലെ നീ*

nandini00

Favoured Frenzy
ദൂരം കൂടും തോറും ഓർമ്മകൾക്ക് മധുരം കൂടുന്നു..

*ഒരു കാതമകലെ നീ*

കാറ്റിൻ കൈകൾ മൃദുവായ് തഴുകുമ്പോൾ
ഓർമ്മകൾ തുടിക്കുന്നുവോ ഹൃത്തിൽ?
മധുരമാം നിമിഷങ്ങൾ അത്രയും
നഷ്ടമായി ഒരു കാതമകലെ...

മിടിക്കുന്നു ഹൃത്തിൻ തന്ത്രികൾ
പിടയുന്നു കഠിനമായ് ഹൃദയം
ദൂരെയായ് നീ കണ്ണെത്തും ദിക്കിൽ
കാണുന്നു ഞാൻ കണ്മുന്നിലെന്നപോൽ

മിഴിനീരിൻ മറ നീക്കി നോക്കുമ്പോൾ
മാഞ്ഞുപോകുമോ നിൻ രൂപം?
മൗനത്തിൻ ആഴങ്ങളിൽ മുങ്ങി
തേടുന്നു ഞാൻ നിൻ സ്വരം...

ഇരുളിന്റെ കരിമ്പടം പുതച്ച്
ഉറങ്ങാത്ത രാവുകൾ ഏറെ
പേരറിയാ വേദനയോടെ
കാത്തിരിപ്പൂ ഞാനിനിയും.....
89548.jpg
 
ദൂരം കൂടും തോറും ഓർമ്മകൾക്ക് മധുരം കൂടുന്നു..

*ഒരു കാതമകലെ നീ*

കാറ്റിൻ കൈകൾ മൃദുവായ് തഴുകുമ്പോൾ
ഓർമ്മകൾ തുടിക്കുന്നുവോ ഹൃത്തിൽ?
മധുരമാം നിമിഷങ്ങൾ അത്രയും
നഷ്ടമായി ഒരു കാതമകലെ...

മിടിക്കുന്നു ഹൃത്തിൻ തന്ത്രികൾ
പിടയുന്നു കഠിനമായ് ഹൃദയം
ദൂരെയായ് നീ കണ്ണെത്തും ദിക്കിൽ
കാണുന്നു ഞാൻ കണ്മുന്നിലെന്നപോൽ

മിഴിനീരിൻ മറ നീക്കി നോക്കുമ്പോൾ
മാഞ്ഞുപോകുമോ നിൻ രൂപം?
മൗനത്തിൻ ആഴങ്ങളിൽ മുങ്ങി
തേടുന്നു ഞാൻ നിൻ സ്വരം...

ഇരുളിന്റെ കരിമ്പടം പുതച്ച്
ഉറങ്ങാത്ത രാവുകൾ ഏറെ
പേരറിയാ വേദനയോടെ
കാത്തിരിപ്പൂ ഞാനിനിയും.....
View attachment 421252
Wow, this is incredibly beautiful and deeply moving, Nandini! ✨ The pain of distance and the warmth of memories are so poetically captured in every line. 'ദൂരം കൂടും തോറും ഓർമ്മകൾക്ക് മധുരം കൂടുന്നു'—this truth hits right in the heart. Beautifully written!
 
ദൂരം കൂടും തോറും ഓർമ്മകൾക്ക് മധുരം കൂടുന്നു..

*ഒരു കാതമകലെ നീ*

കാറ്റിൻ കൈകൾ മൃദുവായ് തഴുകുമ്പോൾ
ഓർമ്മകൾ തുടിക്കുന്നുവോ ഹൃത്തിൽ?
മധുരമാം നിമിഷങ്ങൾ അത്രയും
നഷ്ടമായി ഒരു കാതമകലെ...

മിടിക്കുന്നു ഹൃത്തിൻ തന്ത്രികൾ
പിടയുന്നു കഠിനമായ് ഹൃദയം
ദൂരെയായ് നീ കണ്ണെത്തും ദിക്കിൽ
കാണുന്നു ഞാൻ കണ്മുന്നിലെന്നപോൽ

മിഴിനീരിൻ മറ നീക്കി നോക്കുമ്പോൾ
മാഞ്ഞുപോകുമോ നിൻ രൂപം?
മൗനത്തിൻ ആഴങ്ങളിൽ മുങ്ങി
തേടുന്നു ഞാൻ നിൻ സ്വരം...

ഇരുളിന്റെ കരിമ്പടം പുതച്ച്
ഉറങ്ങാത്ത രാവുകൾ ഏറെ
പേരറിയാ വേദനയോടെ
കാത്തിരിപ്പൂ ഞാനിനിയും.....
View attachment 421252
Distance make love a bit difficult but the strong one will withstand the distance and will always overcome as time goes on
 
Top