• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരാൾ മതി…” ❤️

Syamdev

Epic Legend
Chat Pro User
1000192628-jpg.406681
കൂടുതൽ പേരെയൊന്നും ഇവിടെ മനുഷ്യർക്ക് ആവശ്യമൊന്നുമില്ല !പിന്നെയോ തന്റെ ഭാഗത്ത് നിന്നും ചിന്തിച്ച് തന്നെ മനസിലാക്കി ഒപ്പം നിൽക്കുന്ന ഒരാൾ തന്നെ ധാരാളമാണ് !

അതായത് തന്റെ കാര്യങ്ങളൊക്കെയറിഞ്ഞ്, തന്നെ മനസിലാക്കുന്നൊരാൾ!
ഒട്ടും ജഡ്ജ് ചെയ്യാതെ തന്നെ അംഗീകരിക്കുന്ന ഒരാൾ!

ആയൊരു വ്യക്തിയോട് അവർക്കെന്തും പറയാൻ കഴിയും ! ചിലപ്പോൾ ഒന്നും പറയാതെ തന്നെ അവർക്ക് അവസ്ഥകൾ മനസിലാകും! ഒരു വാക്കും മിണ്ടാതെ അവർ സാമീപ്യത്ത് വന്നിരുന്ന് ചേർത്ത് പിടിക്കുകയും ചെയ്യും !!

അങ്ങനെയൊരാളുണ്ടെങ്കിൽ മനുഷ്യർക്ക് അപകർഷതാബോധത്തിന്റെ കാര്യമൊന്നുമുണ്ടാകയില്ല! മനുഷ്യർക്ക്‌ ഒന്നും മറച്ച് പിടിക്കേണ്ടിയും വരികയില്ല..!!

ഏതൊരു വ്യക്തിയുടെ കാര്യമെടുത്താലും തനിക്ക് താനായിരിക്കുവാൻ സാധിക്കുന്ന ഇടങ്ങളിൽ നിന്നും മാത്രമേ സന്തോഷവും സമാധാനവുമൊക്കെ കിട്ടികയുള്ളൂ ! അവിടെ മാത്രമേ അവർ കംഫർട്ടായിരുക്കുകയുമുള്ളൂ!!

അല്ലാതെ തങ്ങളെ പരിഹസിക്കുന്ന, തങ്ങളുടെ കുറവുകളെ ചൂണ്ടി കാണിച്ച് കൊണ്ടേയിരിക്കുന്ന, തങ്ങളെ പിന്നെയും ഭൂതകാലത്തിലേക്ക് നയിക്കുന്ന, തങ്ങളെ അംഗീകരിക്കാത്ത ഇടങ്ങൾ ആരുമാഗ്രഹിക്കുകയില്ല ! അതൊക്കെ നരക തുല്യം തന്നെയാകും !!

കൂടുതൽ പേരെയൊന്നും ഇവിടെയൊരു മനുഷ്യനും ആഗ്രഹിക്കുന്നുമില്ല! പിന്നെയോ തന്റെയൊപ്പം നിലനിൽക്കുന്ന ഒരാളെയെങ്കിലുമാണ് മനുഷ്യർ ആഗ്രഹിക്കുന്നതും തേടുന്നതുമൊക്കെയും !!
 
Attachments

  • 1000192628.jpg
    1000192628.jpg
    24.2 KB · Views: 64

ആ ഒരാൾ ഇല്ലല്ലോ.... അതാണ് പ്രെശ്നം....
 
അങ്ങനെ ഒരാൾ ഉണ്ട് :heart1:
 
അങ്ങനെ ഒരാൾ ഉണ്ട് :heart1:
സ്നേഹംകൊണ്ടവളെ ചേർത്ത് പിടിച്ചോ
മടുക്കുമ്പോൾ ഉപേക്ഷിക്കരുത്
ഒരുപാടൊന്നും വേണ്ട
കട്ടക്ക് കൂടെനിൽക്കുന്ന
ഒരാൾമതി ജീവിതം കളറാവാൻ
 
Top