എൻ്റെ വിഷുക്കണി.. കഴിഞ്ഞവർഷത്തിലെ വിഷു ദിനം എനിക് ഏറ്റവും പ്രിയപെട്ടതാരുന്നു . എനിക് വിഷുക്കണി ആയി എൻ്റെ കള്ളി പെണ്ണ് അഹങ്കാരി "Aimee" വന്ന ദിവസം .മാത്രവുമല്ലാ
എൻ്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു B'day കൂടി ആയിരുന്നു..കഴിഞ്ഞ വർഷം ഇതേ ദിവസം., April 16th.പല B'days കഴിഞ്ഞു പോയെങ്കിലും എനിക്ക് അത്രയും special ആയൊരു B'day celebrate ചെയ്തിട്ടില്ല . കാരണം എനിക്ക് എന്നെക്കാൾ പ്രിയപെട്ട ഒരു special person vanna ദിവസം ആയിരുന്നു . എൻ്റെ കള്ളിപെണ്ണ് അഹങ്കാരി " Aimee ." എൻ്റെ കുറ്റങ്ങളും കുറവുകളും ഒക്കെ കണ്ടറിഞ്ഞ് എന്നെ ഞാനായി കാണുന്ന കള്ളിപെണ്ണ് . ആ ദിവസങ്ങൾ ഒരിക്കലും മറക്കില്ല., എൻ്റെ കള്‌ളിപ്പെണ്ണിൻ്റെ കൂടെ ചിലവിട്ട നിമിഷങ്ങൾ. ഇനി എന്നും ഈ റിലേഷൻഷിപ്പ് ഇതേപോലെ തുടരട്ടെ എന്നു മാത്രം . എല്ലാത്തിനും ഞങ്ങളുടെ കൂടെ നിന്ന എൻ്റെ നൻപൻ " Syamdev".,Aimee de "ശ്യാമു" ഞങ്ങളുടെ backbone.
.

Attachments
Last edited: