L
lolahrudhyn
Guest
എല്ലാർക്കും വിട കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ ഇവിടെ വിട്ട് പോവുന്നത് അല്ല കൊറച്ചു ദിവസം ബ്രേക്ക് എന്നാണ് എന്റെ ഉദ്ദേശം ഒരു അവധികാല ബോർ അടിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ ഇവിടേക്ക് വരുന്നത് സത്യം പറഞ്ഞാൽ ഇവിടെ വരുന്നത് ഞാൻ മറ്റൊരു ഉദ്ദേശത്തോട് കൂടിയാണ് അത് എന്താണെന്ന് നിങ്ങൾക് മനസിലായികാണുമല്ലോ ഹഹ ആദ്യം ഒക്കെ കുല്സിക്കണം എന്നാ ഭാവത്തോടെ വന്നു പിന്നെ പിന്നെ കൊറച്ചു കാലയളവിൽ തന്നെ ഇവിടെ വെച്ച ഒത്തിരി സഹോദര സഹോദരികളെ കിട്ടി അവരോടു മിണ്ടീ പറഞ്ഞും സമയം പോവുന്നത് തന്നെ അറിഞ്ഞില്ല വളരെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അത് എന്റെ അവധി കഴിയാറായി ഇനി വെറും 1 ദിവസം കൂടി ഇത്രേം പേരെ പരിചയപെട്ടത്തും അവരോട് സംസാരിച്ചതിനും വളരെ അതികം സന്തോഷം ഉണ്ട് ഇനി അടുത്ത അവധി കിട്ടുമ്പോൾ തിരികെ വരുന്നത് ആയിരിക്കും എന്ന് നിങ്ങളുടെ സ്വന്തം
ലോലൻ
ലോലൻ
