GANDHARVA
Newbie
എല്ലാ കൂട്ടുകാർക്കും സുഖം അല്ലെ.... ചുമ്മാ ഒന്ന് വരേണ്ടി വന്നു.... ഇടക്ക് കുറച്ച് വട്ടം ഗസ്റ്റ് യില് കേറി ഏതാനും സെക്കൻ്റുകൾ നിന്നത് ഒഴിച്ചാൽ 2 മാസം ആയി ഈ ലോകത്തോട് ബൈ ബൈ പറഞ്ഞിട്ട്... ചിലരെ ഒക്കെ മിസ്സ് ചെയ്യാറുണ്ട്...
പലർക്കും ഞാൻ വേറെ യില് കറങ്ങി നടക്കുന്നു എന്നൊക്കെ സംശയം ഉണ്ട്... അവിടെ വന്ന് ചാറ്റ് ചെയുക ആണ് എങ്കിൽ ഈ പേരിൽ തന്നെ ആവും... വരാൻ ഉദ്ദേശം ഒന്നും ഇല്ല... ഇപ്പൊൾ വരെ...
എല്ലാവരും അടിച്ച് പൊളിക്ക് ...
ഇന്നലെ എന്നെ വാളിൽ നല്ലപോലെ സ്മരിച്ച അക്കയോട് ക്ഷമിച്ചിരിക്കണ്...
ഫോറം ലെ സമാധാനം കളയാൻ ഉദ്ദേശം ഇല്ല......
ചുമ്മാ ഒന്ന് വന്നുന്നെ ഉള്ളൂ... എന്നേലും വരണം എന്ന് തോന്നിയാൽ വീണ്ടും കാണാം..