• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെയും നിങ്ങളുടെയും പ്രണയം ❤️

marcello

Epic Legend
Senior's
Chat Pro User
zozo ഇൽ പ്രണയ പോസ്റ്റുകൾ
വർത്തിച്ചു വരുന്നു.. വാതോരാതെ സംസാരിക്കുന്നു...അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം ഒരു കുട കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു അതിനാണ് ഈ പോസ്റ്റ്‌ !! പറയു പറയു എന്താണ് പ്രണയം അഥവാ സ്നേഹം...

നിങ്ങളുടെ അഭിപ്രായത്തിൽ പ്രണയം എന്താണ്?
 
പ്രണയം ഒരു മനോഹരമായ പൂവ് പോലെയാണ്. കണ്ണിനു കുളിർമ നൽകുന്ന, സുഗന്ധം നൽകുന്ന, ഇഷ്ടം പോലെ നുകരാൻ തേൻ നൽകുന്ന മനോഹരമായ പൂവ്.
 
പ്രണയം ഒരു വല്ലാത്ത അവസ്ഥയാണ്. വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം.ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കത്തവർ ചുരുക്കമാണ്. എന്നാലും ആരേലും ഇനീം പ്രണയിക്കാതെ ബാക്കി ഉണ്ടേൽ വേഗം ആവട്ടെ... ആ കഴപ്പ് അങ്ങ് മാറി കിട്ടും.
:giggle::giggle:
 
എവിടെയോ കിടക്കുന്ന രണ്ടുപേർ, എന്തിനോ വേണ്ടി
zozo ഇൽ പ്രണയ പോസ്റ്റുകൾ
വർത്തിച്ചു വരുന്നു.. വാതോരാതെ സംസാരിക്കുന്നു...അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം ഒരു കുട കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു അതിനാണ് ഈ പോസ്റ്റ്‌ !! പറയു പറയു എന്താണ് പ്രണയം അഥവാ സ്നേഹം...

നിങ്ങളുടെ അഭിപ്രായത്തിൽ പ്രണയം എന്താണ്?

പരസ്പരം ഒന്ന് ചേരുന്നതിനെ ആണല്ലോ പ്രണയം എന്ന് പറയുന്നത്. മനസിന്റെ വികാരം തീർക്കാൻ ശരീരം കണ്ടെത്തുന്ന വഴിയാകും അത്
 
പ്രണയം ഒരു മനോഹരമായ പൂവ് പോലെയാണ്. കണ്ണിനു കുളിർമ നൽകുന്ന, സുഗന്ധം നൽകുന്ന, ഇഷ്ടം പോലെ നുകരാൻ തേൻ നൽകുന്ന മനോഹരമായ പൂവ്.
ah poovinn vendi ahnallo naam ellam poradunath :giggle:
 
പ്രണയം ഒരു വല്ലാത്ത അവസ്ഥയാണ്. വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം.ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കത്തവർ ചുരുക്കമാണ്. എന്നാലും ആരേലും ഇനീം പ്രണയിക്കാതെ ബാക്കി ഉണ്ടേൽ വേഗം ആവട്ടെ... ആ കഴപ്പ് അങ്ങ് മാറി കിട്ടും.
:giggle::giggle:
ninte maariyo:Cwl:
 
zozo ഇൽ പ്രണയ പോസ്റ്റുകൾ
വർത്തിച്ചു വരുന്നു.. വാതോരാതെ സംസാരിക്കുന്നു...അതുകൊണ്ട് എല്ലാവരുടെയും അഭിപ്രായം ഒരു കുട കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു അതിനാണ് ഈ പോസ്റ്റ്‌ !! പറയു പറയു എന്താണ് പ്രണയം അഥവാ സ്നേഹം...

നിങ്ങളുടെ അഭിപ്രായത്തിൽ പ്രണയം എന്താണ്?

This is love

This is also

മനോഹരമായ ഒരു കളിപ്പാട്ടം കാണുമ്പോ തോന്നുന്ന ഒരു കൗതുകവും അതിനെ സ്വന്തം ആക്കാൻ ഉള്ള വ്യഗ്രതയും അതിന് വേണ്ടി സ്വയം കാണുന്ന മനസിന്റെ മായ സ്വപ്നവും ആണ്... പ്രണയം...

എപ്പോഴെങ്കിലും റിയാലിറ്റി ഇത് അല്ല എന്ന് തോന്നുന്ന ഒരു മൊമെന്റ് വരും... സ്വപ്നം കണ്ടത് പോലെയോ ആഗ്രഹിച്ചത് പോലെയോ ഒന്നും അല്ല കയ്യിൽ ഉള്ള കളിപ്പാട്ടം എന്ന് തോന്നും... അപ്പൊ ഒരു മൂലക്ക് എറിഞ്ഞിട്ട് അടുത്തത് നോക്കുക...

Love is a sense, A seventh sense
But not be a non sense...
 
randamathe orikalum prenayam enn vilikan pattilla

ഒന്ന് ചതിക്കപ്പെടുന്ന പ്രണയം ഒന്ന് ചതിക്കപ്പെടാത്ത പ്രണയം...

Luck is matter❤️
 
Chathikapedunath sneham enn visheshipich.. Snehathinte vilayum parishuthiyum kalayell
 
Top