എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ... നമ്മൾ കണ്ട് മുട്ടി, ഇഷ്ടപ്പെട്ട്, നമ്മുടെ പ്രണയം പൂവണിഞ്ഞ ChatZozo... ഇങ്ങനെ ഒരു തീരുമാനത്തിന് എന്താണ് കാരണം എന്നറിയില്ല... പക്ഷെ... നിന്റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം ഞാൻ ഉണ്ടാകും... ഇന്നോ നാളെയോ മാത്രമല്ല... എന്നും... നിന്നെ അലട്ടുന്നത് എന്തോ ഉണ്ട്... മറച്ചുവെക്കപ്പെട്ട, നിനക്ക് കേൾക്കാൻ സാധിക്കാഞ്ഞ എന്തൊക്കെയോ.... കുഴപ്പമില്ല.. കഴിഞ്ഞത് കഴിയട്ടെ... എന്നെ ഒഴികെ നീ ഇന്ന് ഈ രാത്രിയിൽ എല്ലാം അവിടെ ഉപേക്ഷിച്ചു...
ഇനി ഞാൻ അവിടെ ഒറ്റക്ക് ആകുമോ എന്നുള്ള ഭയം.....
ഇനി ഞാൻ അവിടെ ഒറ്റക്ക് ആകുമോ എന്നുള്ള ഭയം.....