• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉൾവലിയൽ

Giffer

Favoured Frenzy
ഞാനും ഞാനുമെന്റാളും ആ 40 പേരും പൂമരംകൊണ്ട് കപ്പലുണ്ടാക്കി. കുറേ കാലത്തിനു ശേഷമാണു ഈ ഒരു പാട്ട് കേട്ടത്. ഇതിന്റെ കൂടെ കേട്ട വേറെ ഒരു പാട്ടിന്റെ വരികളാണ് - തമ്മില്‍ പിണങ്ങി പോകല്ലേ കാണാതെ മഴയല്ലേ കണ്ണേ.

രണ്ടു വ്യത്യാതമായ പാട്ടുകളാണ്. ഒന്നിൽ ആളുകളെ കൂടെ കൂട്ടുമ്പോൾ മറ്റേതിൽ കൂടെ ഉള്ളവരോട് ഒന്നിച്ചു നിക്കാനാണ് പറയുന്നത്.

പണ്ടൊക്കെ ഞാൻ വിചാരിക്കാറുണ്ട് മറ്റുള്ളവർ എന്തിനാ ഇങ്ങനെ മറ്റുള്ളവരോട് മിണ്ടാൻ ബുദ്ധിമുട്ടുന്നെ എന്ന്.I have a friend too, and I'm always joking that they were just born an introvert പക്ഷെ അവൻ പറഞ്ഞ ചിലകാര്യങ്ങൾ, അതിനു ശേഷം ഞാൻ ഒരു introvert നേയും കളിയാക്കിയിട്ടില്ല. 2 തരത്തിലാണ് introverts ആൾക്കാർ ഉണ്ടാവാ.
1. Who doesnt know to socialise with people.
2. Who choose to be one.

അവൻ 2 category യിൽ ഉള്ളതാണ്. ഒരു നേരം ഞാനും അവനും ഒരു ചായ കുടിച്ചിരുന്നപ്പോൾ ഇതിനെ പറ്റി സംസാരിക്കുകയുണ്ടായി. അന്ന് അവനോട് പറഞ്ഞത് മുന്നേ extrovert ആയി ഉണ്ടായിരുന്ന ആളുകൾ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ introvert ആയി മാറും. ഇത് കേട്ടിട്ട് ചിരിക്കാൻ ആണ് എനിക്ക് തോന്നിയത്. പക്ഷേ ഇന്ന് ഒന്ന് തിരിച്ചു നോക്കുമ്പോൾ അവൻ പറഞ്ഞ സത്യത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു.

ഒന്ന് ഉൾവലിയാൻ ആഗ്രഹിച്ച എത്ര മനുഷ്യന്മാർ ഉണ്ടാകും. ഞാനും ആഗ്രഹിക്കുറുണ്ടായിരുന്നു ഒരു നേരം അങ്ങനെ.. ആരോടും മിണ്ടാതെ എന്റേതായ ലോകത്ത്. ഇനിയും അത് വൈകിയിട്ടില്ല എന്ന് ഇന്ന് എനിക്ക് തോന്നുന്നു..

It's not an escape from the anywhere rather it is an understanding of yourself.

.... Incomplete...... Unanswered.....Unfiltered...
 
Like ennepole..njanum oru introvert ah:angel:
 
Last edited:
Top