akshay
Newbie
പെണ്ണെ നീ തീയാവുന്നു....
ആ തീ വീണെൻ ഉള്ളം പൊള്ളുന്നു...
കണ്ണേ... നീ കണിയാകുന്നു...
നിന്നെ കണ്ടാൽ അടപടലം മൂഞ്ചുന്നു..
ഓർക്കും നേരം..
നിന്നെ നേരം....
എന്റെ ആത്മാവ്... ദേഹം വിട്ട്.. ദൂരെ പോകുന്നു...
കാണും നേരം..
നിന്നെ കാണും...
ഭൂലോകംരണ്ടായി കീറി ഞാനാ...പാതാളത്തില് വീഴുന്നു..
മൂഡ് ഒന്ന് സെറ്റ് ആവാൻ...
പാട്ടൊന്നു കേൾക്കാൻ പോയാൽ...
പാട്ടിന്റെ വരികൾക്കുള്ളിൽ നീയിരിക്കുന്നെ...
മൂഡ് ഒന്ന് ചില്ലാവാൻ..
രണ്ടെണ്ണം കീറാൻ പോയാൽ....
രണ്ടാമത്തെ പെഗിൽ... നീയിന്നു എന്റേതാവുന്നെ...
നീയില്ലാതെൻ ലോകം ഇല്ലാതായി...
നീയുണ്ടെന്നാലോ ലോകം വല്ലാതായി..
നീ ആരാന്നു പോലും അറിയതായി...
എന്നാലും നീ തന്നെ എല്ലാം എല്ലാമെല്ലാമായി...
പെണ്ണെ നീ തീയാവുന്നു....
ഈ പ്രേമം, ഇത് തീക്കളി ആവുന്നു..
ആ തീ വീണെൻ ഉള്ളം പൊള്ളുന്നു..
ഉള്ളം പൊള്ളും തീയിൽ ഉടലും മെല്ലെ കത്തുന്നു...
~ ഗുപ്തൻ
( ആരെയും ഉദ്ദേശിച്ഛ് എഴുതിയെ അല്ല... ഇന്നലെ... വെറുതെ ഇരുന്നപ്പോ തോന്നിയ പാട്ടാണ്, അർത്ഥവും വരിയും ചേരാത്ത ബോധമില്ലാ ഗുപ്തന്റെ താളം ഇല്ലാ പാട്ട്)