ഞാൻ എന്ന ഭാവം, താൻ പോരായ്മ എന്നൊക്കെ കെട്ടിട്ടില്ലേ നിങ്ങൾക് അങ്ങനെ ഉണ്ടോ. ഒരു english രീതിയിൽ പറഞ്ഞാൽ ഈഗോ പക്ഷെ ഈഗോ എന്നത് നല്ലതും ആണ് ചീത്തയും ആണ്.
എങ്ങനെ ആണ് ഒരേ കാര്യം നല്ലതും ചീത്തയും ആകുന്നത് എന്ന് ചിന്തചിച്ചിട്ടുണ്ടോ വളരെ സിംപിൾ ആണ് അനാവശ്യമായി നമ്മൾ ഈഗോ കാണിക്കുപോ ലൈക് ഇപ്പോ ഒരു റിലേഷനിൽ അത് എപ്പോഴും ദോഷമായി തന്നെ ബാധിക്കും. ഈഗോ പാടില്ലാത്ത ഒരു കാര്യമാണ് relationships.
അതെ സമയം ഒരു കാര്യം നമ്മൾ ചെയെണ്ടേതായി വരുക ഉണ്ടായി അവിടെ നമ്മുടെ ഈഗോ നല്ലതായി support ചെയ്യാൻ പറ്റും. മറ്റൊന്നും അല്ല ഈ ഈഗോ ഇവിടെ ഈ കാര്യം ചെയ്തു തീർക്കാൻ സഹായിക്കുന്ന ഒന്നാണ്.
So വളരെ സിംപിൾ ആയി പറഞ്ഞാൽ ഈഗോ നല്ലതും ആണ് ചീത്തയും ആണ് നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്ന എന്നതാണ് പ്രധാനം